Maraykkan | Malayalam Short film 2020 | Fishermen on Kerala floods | Jeffy Jerald | Akash Sheel

26 ਦਸੰਬਰ 2020
32 047 ਦ੍ਰਿਸ਼

Maraykkan is a short film from fishermen community of Kerala, which reveals the immense effort taken by fishermen across Kerala & their contribution during the Kerala floods 2018. The story resonates around a boy (Charlie) from fisherman community who gets humiliated for being in this community but later on changes the attitude of society towards them by the heroic act of rescue by his grandpa (Simon) and this team

Directed by : Jeffy Jerald
Produced by : Blue Wave Productions
Creative Director : Emmanuel S Fernandez
Director of Photography : Achu Krishna
Background Music & Sound design : Dheeraj Sukumaran
Editor & Colourist : Achu Krishna
Story & Script : Ribu Mon Babu, Jijo J Ferno
Art Director : Baiju Edwin
Casting Director : Akash Sheel
#awardwinningshortfilm #maraykkanshortfilm #maraykkan #keralafloods #pralayamshortfilm #fishermen #marakkan
Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi

|| ANTI-PIRACY WARNING ||

This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ਟਿੱਪਣੀਆਂ
  • Pattumenkil prardhanayil orthal madhi adhanu manassu

    Kevin SizzilKevin Sizzil7 ਮਿੰਟ ਪਹਿਲਾਂ
  • കണ്ടു കണ്ണു നനഞ്ഞു ഈ ഫിലിമിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    Rajeshvk RajiRajeshvk Raji5 ਘੰਟੇ ਪਹਿਲਾਂ
  • 22:15 ബാൻട് തൊടങ്ങീപ്പോ നെൻജ് ഒന്നിടിച്ചു....... ❤

    leen johnleen john13 ਘੰਟੇ ਪਹਿਲਾਂ
  • Great work, Dear Bros

    RK's AV TECH TRAVEL AND LIFE STYLERK's AV TECH TRAVEL AND LIFE STYLE2 ਦਿਨ ਪਹਿਲਾਂ
  • Really loved this one, especially the last frame 👌

    deepak prakashdeepak prakash2 ਦਿਨ ਪਹਿਲਾਂ
  • ഇത് ഡിസ്‌ലൈക്ക് ചെയ്ത നാറികൾ സഹജീവികളോട് ഒട്ടും സ്നേഹം ഇല്ലാത്തവമ്മർ അണ് proud I'm a fisherman

    Shameer fazilShameer fazil5 ਦਿਨ ਪਹਿਲਾਂ
  • ദൈവത്തിന്റെ സ്വന്തം മാലാഖമാർ ❤

    VIOLIN JAN officialVIOLIN JAN official6 ਦਿਨ ਪਹਿਲਾਂ
  • Wonderful presentation ..team Maraykkan ..Best Wishes

    Winny FernandezWinny Fernandez6 ਦਿਨ ਪਹਿਲਾਂ
  • polappan ......💪💪💪👋👋👋

    Lebin LawrenceLebin Lawrence6 ਦਿਨ ਪਹਿਲਾਂ
  • 👍👍👍👍👍❤️

    Sona Jahan-31Sona Jahan-318 ਦਿਨ ਪਹਿਲਾਂ
  • Love from bangalore, nammude ellam heros aanu matsyathozhilalikal

    ronymon Vargheseronymon Varghese8 ਦਿਨ ਪਹਿਲਾਂ
  • poli veronnum parayaanilla

    Ajeesh CAjeesh C8 ਦਿਨ ਪਹਿਲਾਂ
  • മലയിലൂടെ ബോട്ട്‌ ഓടിച്ചവർ, the real heroes, സല്യൂട്ട്‌..

    Azhar MahamoodAzhar Mahamood9 ਦਿਨ ਪਹਿਲਾਂ
  • 💙കടലിന്റെ മക്കൾ 💪

    Aswi achuAswi achu10 ਦਿਨ ਪਹਿਲਾਂ
  • Good 👍👍👍🌷🌷

    Zeena HansonZeena Hanson10 ਦਿਨ ਪਹਿਲਾਂ
  • എന്ത് ഊള പരിപാടിയാടോ ഇത് ,ഇതാണോ ഷോർട്ട് ഫിലിം...ഒരു ത്രില്ലിങ്ങ് മൂവി കാണുന്ന ഫീലുണ്ടല്ലോ, മര്യാദക്ക് അടുത്ത part 2 ഇറക്കിക്കോ

    Elephant Egg ആനമുട്ടElephant Egg ആനമുട്ട12 ਦਿਨ ਪਹਿਲਾਂ
    • Thanks..dear

      Baiju EdwinBaiju Edwin12 ਦਿਨ ਪਹਿਲਾਂ
  • Nanaayitundu

    Hashiq SHashiq S12 ਦਿਨ ਪਹਿਲਾਂ
  • Kann niranju poyi 😓 👍👍

    Afsal AfsalAfsal Afsal12 ਦਿਨ ਪਹਿਲਾਂ
  • ❤️❤️❤️❤️❤️❤️

    Zayan 1886Zayan 188612 ਦਿਨ ਪਹਿਲਾਂ
  • 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💕💕💕💕💕💕

    kevin 526kevin 52613 ਦਿਨ ਪਹਿਲਾਂ
  • ഞാനും ഒരു fisher man ആയതിൽ അഭിമാനിക്കുന്നു 💪💪💕💕ഞങ്ങളുടെ ജീവിതം ഈ ക്യാമറയിലൂടെ കാണിച്ച എന്റെ എല്ലാ ഏട്ടന്മാർക്കും ഒരായിരം നന്ദി 💕💕💕💕💕💕💕🙏

    Safuvan SafuSafuvan Safu13 ਦਿਨ ਪਹਿਲਾਂ
  • ഏതായാലും മത്സ്യത്തൊഴിലാളി കാരണം പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഒന്നും തിരികെ അവർക്ക് കൊടുത്തില്ലേലും നമ്മുടെ സർക്കാറുകൾക്ക് അവരുടെ ഫിഷർമാൻ പൈസ കുറച്ചും കൂടി കൂട്ടി കൊടുക്കുന്നതായിരിക്കും നല്ലത്....

    Shuhaib Shb ShbShuhaib Shb Shb13 ਦਿਨ ਪਹਿਲਾਂ
  • Best of luck

    yoonas abdullakutyyoonas abdullakuty13 ਦਿਨ ਪਹਿਲਾਂ
  • അഭിനയം ആണെന്ന് തോന്നാത്ത രീതിയിൽ യഥാർഥ്യങ്ങളെ ഒപ്പിയെടുത്ത പോലുള്ള കുറച്ചു നേരം.... തീർന്നതും അറിഞ്ഞില്ല... എല്ലാരും ജീവിച്ചു...☺️

    shalin johnshalin john14 ਦਿਨ ਪਹਿਲਾਂ
    • 🙏

      Dr.Lekshmi RajeshDr.Lekshmi Rajesh10 ਦਿਨ ਪਹਿਲਾਂ
    • Link share please

      Baiju EdwinBaiju Edwin14 ਦਿਨ ਪਹਿਲਾਂ
  • Super😍😍❤️❤️😘😘

    Sabujacob SabujacobSabujacob Sabujacob14 ਦਿਨ ਪਹਿਲਾਂ
  • Dislike cheytha ella sayipanmarude makkalkum ente naduviral namaskaram

    Sabujacob SabujacobSabujacob Sabujacob14 ਦਿਨ ਪਹਿਲਾਂ
  • കടലിന്റെ മക്കൾ 💪💪അഭിമാനം മത്സ്യത്തൊഴിലാളി ആയതിൽ 😍

    Johnson JacobJohnson Jacob15 ਦਿਨ ਪਹਿਲਾਂ
  • Super

    Fredy StephyFredy Stephy15 ਦਿਨ ਪਹਿਲਾਂ
    • ക്ലൈമാക്സിൽ പറയുന്ന വാക്ക് പ്രളയം പ്രതീക്ഷിക്കാതെ " നമ്മുടെ ആവശ്യം ഇനിയും വരുമായിരിക്കും അപ്പോ നമുക്ക് പോകാം " എന്ന പ്രയോഗം മതിയായിരുന്നു , പക്ഷേ മൊത്തത്തിൽ ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് 🙏

      Fredy StephyFredy Stephy15 ਦਿਨ ਪਹਿਲਾਂ
  • ith oru short film aaki theerkaan ulla hardwork in hats off

    FINIX gaming YTFINIX gaming YT15 ਦਿਨ ਪਹਿਲਾਂ
  • ഒരു വലിയ ജീവിതത്തെ. ഒരു ഇടമഴ പെയ്ത് തോരുന്നതുപോലെ കുറഞ്ഞ സമയത്തിനുള്ളിൽ കാണിച്ചു തന്നതിൽ ഞാൻ അത്ഭുതം കൂറുന്നു. നല്ല making; കാരണം കലയെ സ്നേഹിച്ചവർക്ക് സാമൂഹിക പ്രതിബദ്ധത കാണും- ജീവിതത്തിലും കലയിലും ഒരുപോലെ !🔥

    Shyjumon ShyjumonShyjumon Shyjumon16 ਦਿਨ ਪਹਿਲਾਂ
  • 🙏🙏🙏🙏🙏🙏🙏🙏🙏🙏

    Anabel AntonyAnabel Antony16 ਦਿਨ ਪਹਿਲਾਂ
  • കേരളത്തിലെ ഏറ്റവും വലിയ സൈന്യത്തിന് അഭിനന്ദനങ്ങൾ 👍👍👍😘😘💪💪

    Suchithra SureshSuchithra Suresh16 ਦਿਨ ਪਹਿਲਾਂ
  • Good team work 👍🏻👍🏻👍🏻

    Jackson AJackson A16 ਦਿਨ ਪਹਿਲਾਂ
  • Naga apozum snehichattuolllu nanal namaku oombal matharam

    sanu josesanu jose17 ਦਿਨ ਪਹਿਲਾਂ
  • Jeeevitham abhinayichu kannicha kadalinte makalk oru big salute 💖

    Joji JojiJoji Joji17 ਦਿਨ ਪਹਿਲਾਂ
  • കണ്ണ് നിറയാതെ കണ്ടവരുണ്ടോ ?? ഒന്നും പറയാനില്ല ❤️

    akhilkrishna p.pakhilkrishna p.p17 ਦਿਨ ਪਹਿਲਾਂ
  • ഒന്നും പറയാനില്ല സൂപ്പർ തകർത്തു തകർപ്പൻ അഭിനയം കുട്ടിയാണെങ്കിലും തകർത്തു അടിപൊളി

    Jomon JosephJomon Joseph17 ਦਿਨ ਪਹਿਲਾਂ
  • Great work...climax👌👏👏👏

    Sunesh UthradamSunesh Uthradam17 ਦਿਨ ਪਹਿਲਾਂ
  • 💔😓

    Akhilesh GopalAkhilesh Gopal18 ਦਿਨ ਪਹਿਲਾਂ
  • Very nice film

    akhil chandranakhil chandran18 ਦਿਨ ਪਹਿਲਾਂ
  • കേരളത്തെ ഞെട്ടി ച്ച പ്രളയം വരച്ചു കാട്ടിയ dir. അഭിനന്ദനങ്ങൾ 👍💕❤️

    Dyson TkDyson Tk18 ਦਿਨ ਪਹਿਲਾਂ
  • വളരെ മനോഹരമായിട്ടുണ്ട്.... അഭിനയിച്ചവർ എല്ലാം ഒന്നിന് ഒന്ന് മെച്ചം.... ലൈറ്റ്റിംഗ്, ഡബ്ബിങ് ഒന്നുകൂടെ ഭംഗി ആക്കാമായിരുന്നു എന്ന് തോന്നി... എന്നാലും പരിമിതികൾ ക്കുള്ളിൽ നിന്ന് കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചാണ് out ഇറക്കിയത് എന്ന് മനസിലാവുന്നു... അങ്ങനെ വെച്ചു നോക്കുമ്പോൾ ഒരുപാട് കംപ്ലൈന്റ് ഉം പറയാൻ ഇല്ല... ആശംസകൾ 🍂🍂

    Saneesh AvittathurSaneesh Avittathur18 ਦਿਨ ਪਹਿਲਾਂ
  • Pregnant woman, Simon and teacher were really good

    Adith U SAdith U S19 ਦਿਨ ਪਹਿਲਾਂ
  • ഒന്നും പറയാൻ ഇല്ല poli 🥰... അച്ചു last short നീ നിന്റെ കയ്യൊപ്പ് പതിപ്പിച്ചു 😘😘😘❤🥰🥰🥰🥰🥰🥰🥰

    Ullas SreekumarUllas Sreekumar19 ਦਿਨ ਪਹਿਲਾਂ
  • ഒന്നും പറയാനില്ല!! തകർത്തു.....

    BIG.B mediaBIG.B media19 ਦਿਨ ਪਹਿਲਾਂ
  • Ennalum ithinokke ethavarano dislike adikkunne?. Superb work🤝

    ARUN PRABHAARUN PRABHA19 ਦਿਨ ਪਹਿਲਾਂ
  • കൊള്ളാം നന്നായിട്ടുണ്ട്

    Sushama NmSushama Nm20 ਦਿਨ ਪਹਿਲਾਂ
  • ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞുപോയി ഒരു മത്സ്യ തൊഴിലാളിയുടെ മകളായതിൽ അഭിമാനം മാത്രമല്ല നല്ല reethiyil അഹങ്കാരവും 👍👍

    Nimmy JayanNimmy Jayan20 ਦਿਨ ਪਹਿਲਾਂ
  • കിക്കിടു അൽ -കിടു.. Claps from Pallithottam👍👍

    Delvin Dual NorbertDelvin Dual Norbert20 ਦਿਨ ਪਹਿਲਾਂ
  • മീനിന് മണമാണ്

    Nakthancharan നക്തഞ്ചരൻNakthancharan നക്തഞ്ചരൻ21 ਦਿਨ ਪਹਿਲਾਂ
  • Romanjam❤️ spr. Ellavarum polichadukki❤️👏👏👏👏👏

    Akhil G NairAkhil G Nair21 ਦਿਨ ਪਹਿਲਾਂ
  • ❤️

    Jobin George MJobin George M21 ਦਿਨ ਪਹਿਲਾਂ
  • Fell movie im provide to fisherman dr

    Vinitha BorgiyoVinitha Borgiyo21 ਦਿਨ ਪਹਿਲਾਂ
  • Super ❤️

    SURJITH R SSURJITH R S21 ਦਿਨ ਪਹਿਲਾਂ
  • കൊല്ലം ❤️

    SURJITH R SSURJITH R S21 ਦਿਨ ਪਹਿਲਾਂ
  • Pwolii ❤️❤️❤️❤️❤️

    Vipin RajVipin Raj21 ਦਿਨ ਪਹਿਲਾਂ
  • ഞാനും ഒരു മരക്കാന്റെ മോൻ ആയതിൽ അഭിമാനിക്കുന്നു ഇന്ന് അപ്പൻ ഞങ്ങളുടെ കൂടെ ഇല്ല ഇത് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 😭❤️

    Jobin PiousJobin Pious21 ਦਿਨ ਪਹਿਲਾਂ
  • Congrats to the entire crew....good work...very good short film...

    Rincy RaymondRincy Raymond21 ਦਿਨ ਪਹਿਲਾਂ
  • Big salute to the entire team

    Suresh KumarSuresh Kumar21 ਦਿਨ ਪਹਿਲਾਂ
  • ഹൃദയസ്പർശിയായ കഥ കേരളത്തിൻ്റെ സ്വന്തം സൈനികരായ നമ്മുടെ മത്സ്യതൊഴിലാളികളുടെ കഥ പറഞ്ഞ മരയ്ക്കാൻ എന്ന short film പിന്നിലും മുന്നിലും പ്രവർത്തിച്ച ഓരോ വ്യക്തികൾക്കും എൻ്റെ അഭിനന്ദനങ്ങൾ. Congratulations To All and All The Best 🤝👍✌🏻❤️

    Jitheesh J SJitheesh J S21 ਦਿਨ ਪਹਿਲਾਂ
  • Supeer

    Suresh KumarSuresh Kumar21 ਦਿਨ ਪਹਿਲਾਂ
  • Wow 👍👍👍👍👍👍

    Pacheeri HamzaPacheeri Hamza21 ਦਿਨ ਪਹਿਲਾਂ
  • Big salute from the heart..

    Incredible HotelsIncredible Hotels21 ਦਿਨ ਪਹਿਲਾਂ
  • Great work

    sajan bsajan b21 ਦਿਨ ਪਹਿਲਾਂ
  • ഐ ഫോണിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം paworld.info/face/v/Xn2DyoO2tW1pe2k.

    IZAAN MEDIAIZAAN MEDIA21 ਦਿਨ ਪਹਿਲਾਂ
  • My father is fisherman, i proud of that

    SANIL sSANIL s21 ਦਿਨ ਪਹਿਲਾਂ
  • Adipoli..making super.salute all

    Shamon shamShamon sham21 ਦਿਨ ਪਹਿਲਾਂ
  • Congrats for team

    patrick johnsonpatrick johnson21 ਦਿਨ ਪਹਿਲਾਂ
  • Congrats to all members. Valare nannaettundu.

    Dhanya rejì.RDhanya rejì.R21 ਦਿਨ ਪਹਿਲਾਂ
  • മീനിന് നാറ്റമല്ല മണമാണെന്ന് മനസിലാക്കിത്തന്ന കേരളസൈന്യം കടലിന്റെ മക്കളുടെ ധീരതയുടെയും, നന്മയുടെയും കഥ... ഞാനും മത്സ്യത്തൊഴിലാളിയുടെ മകൻ... അഭിമാനം...❤️

    Kapil MuraliKapil Murali21 ਦਿਨ ਪਹਿਲਾਂ
  • Superb👌👌👌

    muhammed shamnadmuhammed shamnad21 ਦਿਨ ਪਹਿਲਾਂ
  • making is awesome..supereb

    Jis MariyaJis Mariya22 ਦਿਨ ਪਹਿਲਾਂ
  • രോമാഞ്ചം ahha

    joker amaljoker amal22 ਦਿਨ ਪਹਿਲਾਂ
  • 💪💪💪👌👌♥️♥️

    Akhil s nair SAkhil s nair S22 ਦਿਨ ਪਹਿਲਾਂ
  • Excellent Jeffy... Congratulations 👍

    Jajish ThomasJajish Thomas22 ਦਿਨ ਪਹਿਲਾਂ
  • Thanku for much more positive energy For caring and sharing things ......that I believe are important to Many of us....... feeling so much proud to be a daughter of fisherman 😇😇😇😇

    Jancy SaanuJancy Saanu22 ਦਿਨ ਪਹਿਲਾਂ
  • Nice making.. Nice shots..,.

    Kannan J ThumpantayyathKannan J Thumpantayyath22 ਦਿਨ ਪਹਿਲਾਂ
  • ബിജിഎം 👌

    Jobin LalJobin Lal22 ਦਿਨ ਪਹਿਲਾਂ
  • Great 🔥

    Rishil PkRishil Pk22 ਦਿਨ ਪਹਿਲਾਂ
  • Good. Sooper.

    Mohapradeep PradeepMohapradeep Pradeep22 ਦਿਨ ਪਹਿਲਾਂ
  • Good. Sooper.

    Mohapradeep PradeepMohapradeep Pradeep22 ਦਿਨ ਪਹਿਲਾਂ
  • ഞാൻ ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണ് .👌👌👌👌💞💞💞💞💪💪💪💪💪

    M G LORAM G LORA22 ਦਿਨ ਪਹਿਲਾਂ
  • സത്യം പറയാലോ കണ്ണ് നിറഞ്ഞു പോയി... നാട്ടിൽ നടന്ന സംഭവം ❤

    Suhaila FayisSuhaila Fayis22 ਦਿਨ ਪਹਿਲਾਂ
  • 😍😍😍😍😍😍😍😍 fisherman daaa🙌🙌

    Calvin CalCalvin Cal22 ਦਿਨ ਪਹਿਲਾਂ
  • മത്സ്യത്തൊഴിലാളി 💪💪💪💪💪❤️❤️❤️❤️❤️❤️

    Salu FrancisSalu Francis22 ਦਿਨ ਪਹਿਲਾਂ
  • Very good film... Very touching story and explained well.

    Vidhya KumarVidhya Kumar22 ਦਿਨ ਪਹਿਲਾਂ
  • This film disserves more❤️

    Amal devaAJAmal devaAJ22 ਦਿਨ ਪਹਿਲਾਂ
    • Yes Bro. 😍😍😍

      JITHIN BRITTYJITHIN BRITTY21 ਦਿਨ ਪਹਿਲਾਂ
  • Akash sheel 🔥 🔥

    KVR Jr short film companyKVR Jr short film company22 ਦਿਨ ਪਹਿਲਾਂ
  • Supperrr....

    manju swathimanju swathi22 ਦਿਨ ਪਹਿਲਾਂ
  • ചില അടയാളങ്ങൾ കാലാവർത്തിയായി നിലനിൽക്കും. സ്വർഗ്ഗസുഗന്ധമായി.ചരിത്രത്തോടൊപ്പം .മരക്കാൻ ടീമിന് അഭിനന്ദനങ്ങൾ.ഏത് പ്രളയത്തിലും നശിക്കാത്ത മനുഷ്യപറ്റായി മത്സ്യത്തൊഴിലാളി.അഭിമാനം.

    Anil KumarAnil Kumar22 ਦਿਨ ਪਹਿਲਾਂ
  • Maraykkan😍😍😍

    Kings EventsKings Events22 ਦਿਨ ਪਹਿਲਾਂ
  • മീന് മണമാ അപ്പാപ്പ ❣️

    Jobin LalJobin Lal23 ਦਿਨ ਪਹਿਲਾਂ
  • Good one👌👌👌

    kiranaliasjackykiranaliasjacky23 ਦਿਨ ਪਹਿਲਾਂ
  • 👍👍

    Ashlin EverestAshlin Everest23 ਦਿਨ ਪਹਿਲਾਂ
  • Poli💪💪💪

    Manjusha JoseManjusha Jose23 ਦਿਨ ਪਹਿਲਾਂ
  • Hands off to the entire team...👍

    Veni SVeni S23 ਦਿਨ ਪਹਿਲਾਂ
  • കിടു മേക്കിങ് 👌❣️പൊളി സാനം 😘

    Jobin LalJobin Lal23 ਦਿਨ ਪਹਿਲਾਂ
  • എന്റെ നാട് 😊❣️

    Jobin LalJobin Lal23 ਦਿਨ ਪਹਿਲਾਂ
  • 👌👌👌

    Sagar SolomonSagar Solomon23 ਦਿਨ ਪਹਿਲਾਂ
  • ഇഷ്ടം.....

    Rose MolRose Mol23 ਦਿਨ ਪਹਿਲਾਂ
PAworld