Niravanam | Onam Album Song | K S Harishankar | Santhosh Perali | Vyzag Jay | Jango Space

23 ਅਗਸਤ 2020
10 973 ਦ੍ਰਿਸ਼

MusicDoll production presents you 'നിറവാനം' covering the ultimate vibe of onam.
The supporting artist are followed by,
Music - vyzag jay
Lyrics - santhosh perali
Vocal - ks harishankar
Supporting artist (vocal)- kailas, kalidas, vinod, vyzag jay
Arranged, mix and mastering - kishore krishna @ krishna's soundscape
Sound Engineer- Akshay @my studio, cochin
Designer- Renju Rajan
Concept and edits - S R Sooraj
Lyrics
നിറവാന മേഘമാകെ കണിപൂവിരിഞ്ഞനേരം
തിരുവോണ രാവിലെങ്ങും തുടിപാട്ടു ചെണ്ടമേളം
നിറവാന മേഘമാകെ കണിപൂവിരിഞ്ഞനേരം
തിരുവോണ രാവിലെങ്ങും തുടിപാട്ടു ചെണ്ടമേളം
മലയാളം ശ്രുതി പാടി
തുഴയേറ്റു പാടി എങ്ങും
കൈമേളം മെയ്താളം
ജലവാദ്യ മേളമായ്
ചെറു കായൽതിര തുള്ളുന്നത് പോലെ
എന്നോമൽ പിട കൊഞ്ചുന്നൊരു നേരം
പുതു നെല്ലിൻ കതിരറ്റത്തൊരു
കാറ്റായ്
പൊന്നോണം
നിറനാഴി പറയേകി
മലയാളം ശ്രുതി പാടി
തുഴയേറ്റു പാടിയെങ്ങും
കൈമേളം മെയ്താളം
ജലവാദ്യ മേളഘോഷം

ആലോലം പീലി കൈച്ചേലുമായ്
പാടത്തെ കൈതപ്പൂ തേനുമായ്
ആടി പാടിയോണം കൂടും
ചെല്ലക്കാട്ടുമൈനകൾ
മഞ്ചാടിക്കായൽ
നീളെ നീന്തുവാൻ
മാനത്തെ മാറാച്ചേല ചോപ്പുമായ്
ആടിമാസകാറ്റും വന്നു.
ചെല്ലക്കിന്നാര കൊഞ്ചലായ്
ഈ പൂക്കളങ്ങൾ തീർക്കുവാൻ
നീ വരുന്ന സന്ധ്യയിൽ,
മഴവില്ലു തോൽക്കുമീറനാം
ഓണരാവിനലകളിൽ.
പൂനിലാവു മെല്ലയാ
കണ്ണിലുമ്മവെച്ചുവോ?
അതിലായിരം വർണ്ണമായ്
ഓണവില്ലുകൾ

ചെറു കായൽ തിര
തുള്ളുന്നത് പോലെ
എന്നോമൽപിട കൊഞ്ചുന്നൊരു നേരം
പുതുനെല്ലിൻ കതിരറ്റത്തൊരു
കാറ്റായ്
പൊന്നോണം
നിറനാഴി പറയേകി
മലയാളം ശ്രുതി പാടി
തുഴയേറ്റു പാടിയെങ്ങും
കൈമേളം മെയ്താളം
ജലവാദ്യ മേളഘോഷം


ഉല്ലാസ പൊന്നോണ പൊന്നാന ചന്തത്തിൽ
നാടാകെ പൊടിമേളപ്പൂരം.
അറ്റത്തും അമരത്തും തുഴ വീശിപ്പായുന്നു
ആകാശത്തൊരു
ചുണ്ടൻ വള്ളം
ആ താളത്താലുള്ളാകെ തുള്ളാട്ടമാടുന്നു.
പുലിവേഗ_
ക്കുമ്മാട്ടിക്കളികൾ.
ഈ കളിമേളം മുറുകുമ്പോൾ നാടാകെയൊന്നാകും.
മലയാളപ്പൊന്നോണം മനസിൽ നിറയും
ഓണം കുടമാറ്റുന്നു
നാട്ടിൻ തുടി
കേൾക്കുന്നു.
വീണ്ടും വരുമോണക്കാലം.
മലയാളം ശ്രുതി പാടി.
തുഴയേറ്റുപാടി എങ്ങും
കൈ മേളം മെയ് താളം
ജല വാദ്യമേള ഘോഷം..
മലയാളം ശ്രുതി പാടി
തുഴ ഏറ്റുപാടി എങ്ങും
നിറവാനമേഘമാകെ
കണി പൂ വിരിഞ്ഞ നേരം..
കൈ മേളം മെയ് താളം
തിരുവോണ രാവിലെങ്ങും
തുടി പാട്ടു ചെണ്ടമേളം
മലയാളം ശ്രുതി പാടി
നിറവാനമേഘമാകെ
കൈ മേളം മെയ് താളം
തിരുവോണ രാവിലെങ്ങും
തുടി പാട്ടു ചെണ്ടമേളം.

♫ Now Streaming On ♫
-------------------------------------
♫ Listen in JioSaavn : bit.ly/31KA5my
♫ Listen in Raaga : bit.ly/3dVHQuZ
♫ Listen in Gaana : bit.ly/3mlttmC
♫ Listen in Wynk Music : bit.ly/3dZH7IZ
♫ Listen in Hungama : bit.ly/2TsexXk
♫ Listen in Amazon Prime Music :amzn.to/34tWmqP
♫ Listen in Amazon Music :amzn.to/34yCXFf
♫ Listen in Spotify :spoti.fi/2FYY7me
♫ Listen in Tidal : bit.ly/3jwqd5U
♫ Listen in Napster : bit.ly/2FYCna4
♫ Listen in Yandex : bit.ly/3ktB9mc
♫ Listen in Deezer : bit.ly/34w5g7b
♫ Listen in KKBOX : bit.ly/31GYfyz
♫ Listen in Qobuz : bit.ly/35xP5We
♫ Listen in 7 Digital :bit.ly/3dYopSn
♫ Buy in Itunes : apple.co/2Tnd0BU
♫ Buy in Google Play :bit.ly/35BJopZ
♫ Buy in Amazon :amzn.to/3op5TXT

Set Niravanameghamaake As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 - BT 12102068
BSNL (North/West) - SMS To 56700 - BT 7423051
Airtel : Dial - 5432117474441
IDEA : Dial -53712102068
Vodafone : Dial -53712102068
Aircel SMS T0 53000 -DT 7423051
MTNL SMS To 56789 - PT 12102068


Set Ullasa Ponnonam As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 - BT 12102070
BSNL (North/West) - SMS To 56700 - BT 7423052
Airtel : Dial - 5432117474460
IDEA : Dial -53712102070
Vodafone : Dial -53712102070
Aircel SMS T0 53000 -DT 7423052
MTNL SMS To 5678 -PT 12102070

Set Mazhavillu As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 - BT 12102061
BSNL (North/West) - SMS To 56700 - BT 7423053
Airtel : Dial - 5432117474478
IDEA : Dial -53712102061
Vodafone : Dial -53712102061
Aircel SMS T0 53000 -DT 7423053
MTNL SMS To 56789 - PT 12102061
Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi

|| ANTI-PIRACY WARNING ||

This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ਟਿੱਪਣੀਆਂ
 • Such a wonderful song ks hari Chetan vocal super & music also

  sai Krishnasai Krishna5 ਦਿਨ ਪਹਿਲਾਂ
 • Super😊😊😊

  sabitha sahadevansabitha sahadevan3 ਮਹੀਨੇ ਪਹਿਲਾਂ
 • Amazing lyrics

  Gopa KumarGopa Kumar3 ਮਹੀਨੇ ਪਹਿਲਾਂ
 • 👍nice song 👌👌👍

  girish kumargirish kumar3 ਮਹੀਨੇ ਪਹਿਲਾਂ
 • Superb..

  Nijasvv NijuNijasvv Niju3 ਮਹੀਨੇ ਪਹਿਲਾਂ
 • നന്നായിട്ടുണ്ട്

  sathish kumarsathish kumar3 ਮਹੀਨੇ ਪਹਿਲਾਂ
 • മനോഹരം

  vijith rajendranvijith rajendran3 ਮਹੀਨੇ ਪਹਿਲਾਂ
 • Super

  Anil KumarAnil Kumar3 ਮਹੀਨੇ ਪਹਿਲਾਂ
 • സന്തോഷ്‌ മാഷേ.... നല്ല വരികൾ.. അത്തം തുടങ്ങിയപ്പോൾ തൊട്ട് നല്ലൊരു ഓണപ്പാട്ട് കേൾക്കാൻ കൊതിച്ചു... നന്നായിട്ടുണ്ട് വരികളും ആലാപനവും... 😍😍😍😍

  sajini osajini o3 ਮਹੀਨੇ ਪਹਿਲਾਂ
 • നല്ല വരികൾ, കുറെ നാളുകൾക്കുശേഷം നല്ല ഒരു ഓണപാട്ട് ആണ്... അടിപൊളി.. ♥️♥️♥️... ഒരു ഒഴുക്കുണ്ട്

  Abhi RajAbhi Raj3 ਮਹੀਨੇ ਪਹਿਲਾਂ
 • പൊന്നോണആശംസകൾ

  Sneha ParuzSneha Paruz3 ਮਹੀਨੇ ਪਹਿਲਾਂ
 • Super

  aswin krishna a maswin krishna a m3 ਮਹੀਨੇ ਪਹਿਲਾਂ
 • Harishankar uyir..... ❤️❤️❤️❤️❤️ഹരിശങ്കർ ഫാൻസ്‌ ഇവിടെ വന്ന് ആ ലൈക് ബട്ടൺ ഒന്ന് നീലം പൂശിക്കെ 👇

  its me Aishu thumbiits me Aishu thumbi3 ਮਹੀਨੇ ਪਹਿਲਾਂ
 • ഓർമ്മകളുടെ ഒരായിരം പൂക്കളുമായി പൊന്നോണത്തെ വരവേൽക്കുന്ന മനോഹരമായ ഗാനം... ശബ്ദവും, ഈണവും, വരികളും അതി ഗംഭീരം.. സംഗീത കൂട്ടുകെട്ടിന്‌ ഓണാശംസകൾ...

  santo matsanto mat3 ਮਹੀਨੇ ਪਹਿਲਾਂ
 • paworld.info/face/v/hmxmqK2l14tod5w കൂട്ടുകാരന്റെ WhatsApp status കണ്ടിട്ടാണ് " വേടൻ " എന്ന ഷോർട് ഫിലിം ഞാൻ കാണാൻ ഇടയായത്. MNKY films എന്ന team ന്റെ ആദ്യത്തെ project. കണ്ടു കഴിഞ്ഞ ഒരാളും പറയില്ല ഇത് അവരുടെ ആദ്യ project ആണെന്ന്. എന്നെ ഇതിൽ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു കാര്യം ഇതിലെ cinematography തന്നെ. ഒരു രക്ഷയും ഇല്ലാത്ത Frames. ആദ്യാമായി ചെയ്യുന്ന ഒരു ടീമിന്റെ കയ്യിൽ നിന്നും ഇത്തരത്തിലൊരു contribution ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചിരുന്നില്ല. പിന്നെ പറയേണ്ടത് ഇതിലെ Casting. അഭിനയിച്ച ഓരോ ആളുകളും ഒന്നിനൊന്നു മെച്ചം. ഓരോ റോളിനും ചേർന്ന കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ഇതിന്റെ ഡയറക്ടർ വിജയിച്ചു എന്നു വേണം പറയാൻ. കഥ മുന്നോട്ട് പോവുംതോറും കണ്ടിരിക്കുന്നവന്റെ ഹൃദയമിടിപ്പ് കൂട്ടിയിട്ടുണ്ടാകും വേടൻ എന്ന ഈ ചെറിയ ചിത്രം. പ്രണയം, വിരഹം, മരണം എന്നിങ്ങനെയുള്ള ക്ലിഷേകൾ ഒന്നുമല്ല വേടൻ ന്റെ plot. അത് അവതരിപ്പിച്ച രീതിയും different. ഇതിലെ plot തന്നെയാണ് ഇതിനെ മറ്റു ഷോർട് ഫിലിംകളിൽ നിന്നും വ്യത്യസ്തമാക്കിയത്. പ്രണയവും, വിരഹവും, അരങ്ങു വാഴുന്ന ഈ ഒരു കാലത്ത് ഇത്തരത്തിലുള്ള പുതുമയുള്ള short film ചെയ്യാൻ ശ്രമിച്ച ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച ആളുകൾക്ക് ഒരു ബിഗ് സെല്യൂട്.... paworld.info/face/v/hmxmqK2l14tod5w

  Vinayak CVinayak C3 ਮਹੀਨੇ ਪਹਿਲਾਂ
 • Sprb... 💓

  Karthika GeoKarthika Geo3 ਮਹੀਨੇ ਪਹਿਲਾਂ
 • Super

  Swathy SelvenSwathy Selven3 ਮਹੀਨੇ ਪਹਿਲਾਂ
 • KSH adaar 😍😍😍

  Adithya AdithiAdithya Adithi3 ਮਹੀਨੇ ਪਹਿਲਾਂ
 • Suprb❤️💕❣️

  Shinas NShinas N3 ਮਹੀਨੇ ਪਹਿਲਾਂ
 • very nice

  Murali MangalathMurali Mangalath3 ਮਹੀਨੇ ਪਹਿਲਾਂ
 • Manoharamaya varikal ❤️❤️ Nalla Sangeetham ❤️❤️ manoharamaya shabdam ❤️❤️ 👌👌👍👍👍

  Shibu ReghoothamanShibu Reghoothaman3 ਮਹੀਨੇ ਪਹਿਲਾਂ
 • Nice work vaishak 👌 Music lyrics vocals making 👏 Happy Onam 🎉

  Sreerag M GSreerag M G3 ਮਹੀਨੇ ਪਹਿਲਾਂ
 • Nice 🤩

  Mahesh MuraliMahesh Murali3 ਮਹੀਨੇ ਪਹਿਲਾਂ
 • Beautiful..

  Arun TArun T3 ਮਹੀਨੇ ਪਹਿਲਾਂ
 • നല്ല ഗാനം .team work 👍

  KVS NelluvaiKVS Nelluvai3 ਮਹੀਨੇ ਪਹਿਲਾਂ
 • വരികൾ വളരെ മനോഹരം... Santhosh perali👏👏

  Dhanaratnan KunjuramanDhanaratnan Kunjuraman3 ਮਹੀਨੇ ਪਹਿਲਾਂ
 • Beautiful song. All d best

  Anil VasudevAnil Vasudev3 ਮਹੀਨੇ ਪਹਿਲਾਂ
 • 😍😍😍 good work vyzag ❤❤

  Amala PrabhaAmala Prabha3 ਮਹੀਨੇ ਪਹਿਲਾਂ
 • Loved this one 👌👌👌

  akhil afernandezakhil afernandez3 ਮਹੀਨੇ ਪਹਿਲਾਂ
 • Super 👌 S Harisankar Fans💖

  Sreenath AKSreenath AK3 ਮਹੀਨੇ ਪਹਿਲਾਂ
 • ❤️❤️❤️

  Jeevan BashaJeevan Basha3 ਮਹੀਨੇ ਪਹਿਲਾਂ
 • Super

  Dhanya SDhanya S3 ਮਹੀਨੇ ਪਹਿਲਾਂ
 • Superb👍😍

  AfeefaAfiAfeefaAfi3 ਮਹੀਨੇ ਪਹਿਲਾਂ
 • സൂപ്പർ വരികൾ. ആലാപനവും.

  Chikkus kitchen & EntertainmentChikkus kitchen & Entertainment3 ਮਹੀਨੇ ਪਹਿਲਾਂ
 • 👍👍👍

  MUHAMMED JISTHYMUHAMMED JISTHY3 ਮਹੀਨੇ ਪਹਿਲਾਂ
 • Poli

  Sabari NathSabari Nath3 ਮਹੀਨੇ ਪਹਿਲਾਂ
 • Super

  NANDHU LeoNANDHU Leo3 ਮਹੀਨੇ ਪਹਿਲਾਂ
 • 😍😍❤️❤️❤️❤️

  GOKUL GOPANGOKUL GOPAN3 ਮਹੀਨੇ ਪਹਿਲਾਂ
 • Vysag Aliyoo 😍❤️🧡💛💚💙 Goood music 👌👌

  AVINASH ssAVINASH ss3 ਮਹੀਨੇ ਪਹਿਲਾਂ
 • നന്നായിട്ടുണ്ട്......സൂപ്പർ

  Najeem KadakkalNajeem Kadakkal3 ਮਹੀਨੇ ਪਹਿਲਾਂ
 • Fabulous 😘😍🥰💖❤️

  Sheeja JayanSheeja Jayan3 ਮਹੀਨੇ ਪਹਿਲਾਂ
 • വളരെ മനോഹരമായ ഓണപ്പാട്ട്

  Marykutty CheruvilMarykutty Cheruvil3 ਮਹੀਨੇ ਪਹਿਲਾਂ
 • Ausomee❤️❤️

  Ajithkumar NAjithkumar N3 ਮਹੀਨੇ ਪਹਿਲਾਂ
 • Super👏👏👏

  Sharon C.B.Sharon C.B.3 ਮਹੀਨੇ ਪਹਿਲਾਂ
 • Awesome work 😍

  ANANTHAJITH THENANANANTHAJITH THENAN3 ਮਹੀਨੇ ਪਹਿਲਾਂ
 • ഓണആശംസകൾ

  predeep kumarpredeep kumar3 ਮਹੀਨੇ ਪਹਿਲਾਂ
 • Super song😍👍👍👍

  aneesh kanarasaneesh kanaras3 ਮਹੀਨੇ ਪਹਿਲਾਂ
 • സൂപ്പർ ആയിട്ടുണ്ട്

  Vipinkumar VipinVipinkumar Vipin3 ਮਹੀਨੇ ਪਹਿਲਾਂ
 • Super 👌

  ANPIN RAJANPIN RAJ3 ਮਹੀਨੇ ਪਹਿਲਾਂ
 • Ohhh moneeee😍😍👌👌

  Aswathy PsAswathy Ps3 ਮਹੀਨੇ ਪਹਿਲਾਂ
 • 😍❣️

  Mohammed rabeen Mohammed rabeenMohammed rabeen Mohammed rabeen3 ਮਹੀਨੇ ਪਹਿਲਾਂ
 • Superrr❤️❤️

  sarath lalsarath lal3 ਮਹੀਨੇ ਪਹਿਲਾਂ
 • Kollam...Supebbb song and Nice work..... Ahh Title poster👌👌

  D M VD M V3 ਮਹੀਨੇ ਪਹਿਲਾਂ
  • Exactly... 😍

   devika gayadevika gaya3 ਮਹੀਨੇ ਪਹਿਲਾਂ
  • 👌

   Achu ParuAchu Paru3 ਮਹੀਨੇ ਪਹਿਲਾਂ
 • 💙💙💙💙

  Kumbhilam MediaKumbhilam Media3 ਮਹੀਨੇ ਪਹਿਲਾਂ
 • 👏👏👌🥰

  Maher RajMaher Raj3 ਮਹੀਨੇ ਪਹਿਲਾਂ
 • Vaisag 💜😍

  Goutam S PillaiGoutam S Pillai3 ਮਹੀਨੇ ਪਹਿਲਾਂ
 • Superb😍😍😍😍

  Sooraj JSSooraj JS3 ਮਹੀਨੇ ਪਹਿਲਾਂ
 • വളരെ മനോഹരമായ ഒരു ഓണ പാട്ട്... സൂപ്പർ

  SANTHOSH KUMARSANTHOSH KUMAR3 ਮਹੀਨੇ ਪਹਿਲਾਂ
 • superb - Rajesh Chandra

  LIFE a journeyLIFE a journey3 ਮਹੀਨੇ ਪਹਿਲਾਂ
 • Onam vibe ❤️🖤💛💚💙💜💓💗❤️🧡💖💝❣️

  Farshana farvi C. KFarshana farvi C. K3 ਮਹੀਨੇ ਪਹਿਲਾਂ
 • ഇത് കണ്ടു കഴിഞ്ഞാൽ കുട്ടികൾക്കായി ഈ കുട്ടി ഉണ്ടാക്കിയ arts കാണൂലേ

  Aleenz WorldAleenz World3 ਮਹੀਨੇ ਪਹਿਲਾਂ
 • Wow.. കിടിലം

  Saran V.S.Saran V.S.3 ਮਹੀਨੇ ਪਹਿਲਾਂ
 • Super👌👌👏

  SB STUDIOSB STUDIO3 ਮਹੀਨੇ ਪਹਿਲਾਂ
 • Poliiii 😍😍😍😍❤❤❤❤

  dreamy girldreamy girl3 ਮਹੀਨੇ ਪਹਿਲਾਂ
 • 💓💓

  Ancy DevassiaAncy Devassia3 ਮਹੀਨੇ ਪਹਿਲਾਂ
 • All the best (blackpearl3_6_9)

  Dhanesh vclDhanesh vcl3 ਮਹੀਨੇ ਪਹਿਲਾਂ
 • All the best❤️❤️❤️

  Music lover sreekkuttyMusic lover sreekkutty3 ਮਹੀਨੇ ਪਹਿਲਾਂ
 • All the best😍

  Gokul GGokul G3 ਮਹੀਨੇ ਪਹਿਲਾਂ
 • Katta waitin'

  Plakk'z SquadPlakk'z Squad3 ਮਹੀਨੇ ਪਹਿਲਾਂ
 • Addar ആവട്ടെ 😍😍💖🤩 മക്കളെ മാമന്റെ ചാനലൊന്നു സബ്സ്ക്രൈബ് ചെയ്യുമോ... മാമനോടൊന്നും തോന്നല്ലേ മക്കളെ 🙈😌

  Nys CreationNys Creation3 ਮਹੀਨੇ ਪਹਿਲਾਂ
PAworld