Odiyapuranam Malayalam Shortfilm 2020 |Sunil Subramanian | Sreejith Panicker | Sunil Sugatha

18 ਅਕਤੂਬਰ 2020
109 960 ਦ੍ਰਿਸ਼

Presenting Odiyapuranam Malayalam Shortfilm Directed By Suni Subramanian
Script and Direction : Sunil Sunbramanian
Producer : Sreejith Panikar
DOP : Pavi K Pavan
EDIT : Jithin K D
Music : Rijosh
Art : Sushanth Erumapetti
Makeup : Jith Vadookara
Costume : Vasu Vaniyamkulam
Çhief asso : Deepak Narayanan
Asso Direction : Praveen Narayanan
Pro controller : Gireesh Karuvanthala
Stills : Jithin Raj
VFX : Randheesh and Pareekhith
DI : Sujith Sadhasivan
Sound design : Shobith Sreeragam
Sound mixer : Ragesh Swaminathan
Studo : Sreeragam Studio
Design : Adin Ollur
Casting : Sreejith Panikar, Sunil Sugatha, Sreemoolanagaram Ponnan, Rajesh B Menon, Vandhana, Gopinath, Nijo Maliyekkal
Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi

|| ANTI-PIRACY WARNING ||

This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ਟਿੱਪਣੀਆਂ
  • Excellent short film. Mrugamayo pakshiyayo marumbol avayk oru kurav undakum vaalilla, kombilla etc. Angane onnu kettittund. bt ath miss aayo?

    Anju UnniAnju Unniਘੰਟੇ ਪਹਿਲਾਂ
  • 2.30...3 manikkooril paranjittum kaanichittum cheettipoya padakkam... 23.50 minute kondu... Kannilum manasilum... Poothirikathichu..... Polichu. Polichu...... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    Akhil AkhilAkhil Akhil21 ਘੰਟੇ ਪਹਿਲਾਂ
    • Thank u pls share and support

      Sunil SubramanianSunil Subramanian11 ਘੰਟੇ ਪਹਿਲਾਂ
  • Very superb movie when compare with odiyan movie

    Lord CurzonLord Curzonਦਿਨ ਪਹਿਲਾਂ
  • paworld.info/face/v/o69vmqailIKwjpI #Dr.Sam #Science fiction, Comedy #Space station, Mummyland #Malayalam cartoon series #Please like, subscribe and share

    MANGA MOVIESMANGA MOVIES2 ਦਿਨ ਪਹਿਲਾਂ
  • Comments വായിച്ചപ്പോൾ തോന്നിയതാ ഈ ആളുകൾക്കൊക്കെ ശ്രീ കുമാർ മേനോനോട് ഇത്രയ്ക്ക് വ്യക്തി വെെരാഗ്യം തോന്നാൻ കാരണം എന്താണ് ? അയാൾ അത്രയ്ക്ക് മോശം മനുഷ്യനാണോ ? ഒരു സിനിമ നല്ല രീതിയിൽ എടുക്കാൻ ശ്രമിച്ചു, പ്രേക്ഷകർ ആഗ്രഹിച്ചതുപോലെ വന്നില്ല, അത്രയല്ലേ ഒള്ളു ബാങ്ക് മോഷ്ടിച്ചൊന്നുമില്ലല്ലോ !

    Anandu DharmapalanAnandu Dharmapalan3 ਦਿਨ ਪਹਿਲਾਂ
  • 👍👍👍👍👍👍👍

    SIVA THIRUVIDAIYANSIVA THIRUVIDAIYAN4 ਦਿਨ ਪਹਿਲਾਂ
  • Nice

    Shibu GeorgeShibu George4 ਦਿਨ ਪਹਿਲਾਂ
  • നല്ല ചിത്രം.!! m.facebook.com/story.php?story_fbid=3767061319976394&id=100000176908811 *ഇതു കൂടി കണ്ടു നോക്കൂ*

    VICTOR LOOEEMAREEVICTOR LOOEEMAREE4 ਦਿਨ ਪਹਿਲਾਂ
    • Njan kandirunnu kuttam parayalla casting and dir onnukoodi better akanamayirunnu

      Sunil SubramanianSunil Subramanian4 ਦਿਨ ਪਹਿਲਾਂ
  • odiyan enna conceptinodu 100% neethi pularthya script.

    sansansfulsansansful5 ਦਿਨ ਪਹਿਲਾਂ
  • KIDILAN

    fishing madfishing mad5 ਦਿਨ ਪਹਿਲਾਂ
  • Odiyan cinema ye kalum kollam... Kanjikku pakaram kaadi

    sabumon basheersabumon basheer5 ਦਿਨ ਪਹਿਲਾਂ
  • ,🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    Vyshakh KmVyshakh Km5 ਦਿਨ ਪਹਿਲਾਂ
  • ഇങ്ങനെ തന്നെയാണ് ഒടിയൻ സിനിമ എടുക്കേണ്ടത് .. ഇതാണ് ഏതാ ത്ഥ സിനിമ

    Ajaya KumarAjaya Kumar6 ਦਿਨ ਪਹਿਲਾਂ
  • കുമാരന്റെ കഞ്ഞി പടം ഇത് പോലെ ചെയ്തിരുന്നേൽ പൊട്ടില്ലായിരുന്നു

    ashif Suhail parathodikaashif Suhail parathodika6 ਦਿਨ ਪਹਿਲਾਂ
  • Aa odiyam Move yud script enganeyuvarudee kaikalillil ethanmayirunnuu ennal super ayenee Athu enganeyaa eriyan ariyunnavarude kaiyil daivam vadi kodukkillallooo😂😂

    Jo JoJo Jo6 ਦਿਨ ਪਹਿਲਾਂ
  • Spr

    Salini. Ps Salini. PsSalini. Ps Salini. Ps6 ਦਿਨ ਪਹਿਲਾਂ
  • പൗരത്ത നിയമം കൊണ്ട് ഉദ്ദേശിക്കുന്ന ഇന്തൃ ഇതാണ് ഒാര്‍ത്താല്‍ എല്ലാര്‍ക്കും നന്ന്

    നൗഫല്‍ നൗഫു ഇന്തൃന്‍ രക്തംനൗഫല്‍ നൗഫു ഇന്തൃന്‍ രക്തം7 ਦਿਨ ਪਹਿਲਾਂ
  • I appreciate your effort

    Cloud PoopCloud Poop7 ਦਿਨ ਪਹਿਲਾਂ
  • നല്ല വർക്ക്‌...

    ROBIN OOMMENROBIN OOMMEN8 ਦਿਨ ਪਹਿਲਾਂ
  • കിടിലോസ്‌കി

    Raheemponmala PonmalaRaheemponmala Ponmala8 ਦਿਨ ਪਹਿਲਾਂ
  • മോഹൻലാലിനെ എടുത്ത് കിണറ്റിലിടാൻ തോന്നി 🤟

    Ranees RaniRanees Rani9 ਦਿਨ ਪਹਿਲਾਂ
  • Super

    Prabin PrakashanPrabin Prakashan9 ਦਿਨ ਪਹਿਲਾਂ
  • Super

    Sumesh KkSumesh Kk10 ਦਿਨ ਪਹਿਲਾਂ
  • 😍😍😍😍 beegaram🔥🔥🔥🔥

    Yadhu KrishnanYadhu Krishnan11 ਦਿਨ ਪਹਿਲਾਂ
  • മോഹൻലാലിന്റെ ഒടിയേനേക്കാൾ പൊളി ആയിട്ടുണ്ട് 👍

    Noupy KpNoupy Kp13 ਦਿਨ ਪਹਿਲਾਂ
  • Super 👍👍👍🎈

    jackson cvjackson cv15 ਦਿਨ ਪਹਿਲਾਂ
  • Superb..... outstanding performance....loved it so much

    Rkz RkzRkz Rkz15 ਦਿਨ ਪਹਿਲਾਂ
  • Odiyan movie kalum kollam

    Rinusree sreejithRinusree sreejith16 ਦਿਨ ਪਹਿਲਾਂ
  • Nivin pauly kattund

    freedom lovefreedom love16 ਦਿਨ ਪਹਿਲਾਂ
  • രാജശേഖരൻ തമ്പി പൊളിച്ചു.....

    Sirajcm SirajSirajcm Siraj16 ਦਿਨ ਪਹਿਲਾਂ
  • Nyz film

    Shiv RaiShiv Rai16 ਦਿਨ ਪਹਿਲਾਂ
  • Outstanding performance.. odiyan film ningalayirunnu cheyyendi irunnath

    preethi maneeshpreethi maneesh17 ਦਿਨ ਪਹਿਲਾਂ
  • Excellent job. Appreciated the all team effort. 👌👌

    Anurag KalarikkalAnurag Kalarikkal18 ਦਿਨ ਪਹਿਲਾਂ
  • Good work 👍🏻

    M Vlogs Travel and eatingM Vlogs Travel and eating19 ਦਿਨ ਪਹਿਲਾਂ
  • super work

    bhavana ajaybhavana ajay20 ਦਿਨ ਪਹਿਲਾਂ
  • സൂപ്പർ 😍😍

    pranav prakashpranav prakash20 ਦਿਨ ਪਹਿਲਾਂ
  • Iniyum 2Am fagam 3am fagam iranganam super

    Shejin NimaShejin Nima20 ਦਿਨ ਪਹਿਲਾਂ
  • Super adipoli sreejith panikar fan ❤❤ short film

    Amrutha .KAmrutha .K20 ਦਿਨ ਪਹਿਲਾਂ
    • ❤❤

      Amrutha .KAmrutha .K20 ਦਿਨ ਪਹਿਲਾਂ
  • super

    SankSank22 ਦਿਨ ਪਹਿਲਾਂ
  • kidukki

    Deepak DeepuDeepak Deepu23 ਦਿਨ ਪਹਿਲਾਂ
  • ഇതാണ് ഒടിയൻ..... പഴമക്കാർക്ക് നന്നായി അറിയാം ഓടിയനെ കുറിച്ച്... ആ പ്രതീക്ഷകളുമായാണ് മോഹൻലാൽ നായകനാക്കി ഇറക്കിയ ഓടിയനെ കാണാൻ തിയറ്ററിൽ പോയി പടം കണ്ടത്...... ആ പടം കണ്ടു കഴിഞ്ഞപ്പോൾ എന്റെ മുന്നിൽ ആ സംവിധായകൻ മുന്നിൽ കണ്ടാൽ അന്ന് തല്ലികൊന്നേനെ...... കാലങ്ങൾക്ക് ശേഷം ഒടിയപുരാണം കണ്ടപ്പോൾ ജനങ്ങളുടെ മനസ്സിലുള്ള യഥാർത്ഥ ഒടിയന്റെ കഥ അവതരിപ്പിച്ചു തന്ന സുനിലിന് ആയിരം ആയിരം അഭിനന്ദനങ്ങൾ..... ഒരു ഷോർട്ട് ഫിലീം ആകേണ്ട സിനിമയായിരുന്നില്ല...... പക്ഷെ അത്ഭുതപെടുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ, പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് എടുത്തസിനിമ സുനിൽ സുബ്രഹ്മണ്യന് അഭിമാനിക്കാം...... ഇനി ഷോർട്ട് ഫിലീമിൽ ഒതുങ്ങരുത്...... നിങ്ങളുടെ അടുത്ത സിനിമ കാണാൻ കാത്തിരിക്കുന്നു..... ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ...

    Satheesan TRSatheesan TR23 ਦਿਨ ਪਹਿਲਾਂ
    • Thank u

      Sunil SubramanianSunil Subramanian23 ਦਿਨ ਪਹਿਲਾਂ
    • Thakarthu , thanks

      Sunil SubramanianSunil Subramanian23 ਦਿਨ ਪਹਿਲਾਂ
  • തള്ള് മാമന്റെ സിനിമയെക്കാൾ കിടു

    stephen nedumpallystephen nedumpally24 ਦਿਨ ਪਹਿਲਾਂ
  • Somebody please mention sree etten please 🤣

    Jomet JometJomet Jomet24 ਦਿਨ ਪਹਿਲਾਂ
  • Hambooooo🙌

    inShot #inShot #24 ਦਿਨ ਪਹਿਲਾਂ
  • Excellent work

    Vishnu Chandran MVishnu Chandran M25 ਦਿਨ ਪਹਿਲਾਂ
  • Ithu kazhiyaruthayirunnu ennagrahichavar

    Shahala sharafudheen SharafudheenShahala sharafudheen Sharafudheen26 ਦਿਨ ਪਹਿਲਾਂ
  • എല്ലാവരും വളരെ നല്ല അഭിനയം' പ്രത്യേകിച്ചും ഒടിയൻ കഥാപാത്രം.

    Vinod MVinod M26 ਦਿਨ ਪਹਿਲਾਂ
  • Cinemayile odiyanekkalum nannayi abhinayichu

    mahin indiamahin india26 ਦਿਨ ਪਹਿਲਾਂ
  • Ithanu odiyante charithram

    J.C SKILLSJ.C SKILLS26 ਦਿਨ ਪਹਿਲਾਂ
  • 💥💥💥⚡

    aJiL dEvaJiL dEv26 ਦਿਨ ਪਹਿਲਾਂ
  • 😍😍

    Shino ShajiShino Shaji26 ਦਿਨ ਪਹਿਲਾਂ
  • Super

    Anoop GopiAnoop Gopi26 ਦਿਨ ਪਹਿਲਾਂ
  • ഒടിയന്‍ സിനിമ റിലീസായപ്പോള്‍ ഞാനൊരു fb post ഇട്ടിരുന്നു.. ''തൊട്ടുകൂടായ്മയുടെയും തീണ്ടാപ്പാടിന്‍റെയും കാലത്ത് തന്‍റെ സമുദായത്തിന്‍റെ രക്ഷക്കും തങ്ങളുടെ പ്രതികാരത്തിനും വേണ്ടി പറയ സമുദായത്തില്‍ വളര്‍ന്ന വീരന്‍മാരായിരുന്നു ഒടിയന്‍മാര്‍. ഇരുട്ടിന്‍റെ മറവില്‍ പേടിപ്പിച്ചും ശിക്ഷിച്ചും ആയിരുന്നു അവരുടെ പ്രതികാര പ്രവൃത്തികള്‍'' എന്ന്.. സിനിമ നിരാശപ്പെടുത്തിയെങ്കിലും ഈ ഷോര്‍ട്ട് ഫിലിം 90% വസ്തുതകളും വിസ്തരിക്കുന്നു. എന്നെ അമ്പരപ്പിച്ച കാര്യം ഒടിയന്‍ സിനിമ ഇറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ മനസില്‍ കണ്ട ഒടിയന്‍റെ മന്ത്രങ്ങളും പൂജയും ആ പേടിപെടുത്തുന്ന അന്തരീക്ഷവും അതേപടി ഇവിടെ കാണാന്‍ സാധിച്ചു എന്നുള്ളതാണ്.. Great work team..

    Ganesh K RaghavGanesh K Raghav27 ਦਿਨ ਪਹਿਲਾਂ
  • Really a nice work , hats off to director and actor , sreejith panikar keep going .

    sujith melathsujith melath27 ਦਿਨ ਪਹਿਲਾਂ
  • ഇത്രയും ഫീൽ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.. രോമാഞ്ചം

    ajesh crajesh cr27 ਦਿਨ ਪਹਿਲਾਂ
  • Oru rekshayum illa Ore powlyyy😘

    J rJ r28 ਦਿਨ ਪਹਿਲਾਂ
  • 2nd part വേണം എന്നുള്ളവർ ഇവിടെ like

    raahul rosedaleraahul rosedale28 ਦਿਨ ਪਹਿਲਾਂ
  • ഇതാണ് അത്

    gireesh pkgireesh pk28 ਦਿਨ ਪਹਿਲਾਂ
  • എന്റമ്മോ എന്നാ ഫിലിം പൊളിച്ചു കിടുക്കി പറയാൻ വാക്കുകളില്ല മാരകം

    ലങ്കാധിപതി രാവണൻലങ്കാധിപതി രാവണൻ28 ਦਿਨ ਪਹਿਲਾਂ
  • ഒന്നും പറയാനില്ല സൂപ്പറാണ്. ക്യാമറ കിടുക്കി

    Life ambitionsLife ambitions28 ਦਿਨ ਪਹਿਲਾਂ
  • Far better than odiyan movie

    sooraj georgesooraj george28 ਦਿਨ ਪਹਿਲਾਂ
  • 👏👏

    Priyas V worldPriyas V world28 ਦਿਨ ਪਹਿਲਾਂ
  • സുനിൽ and ടീം അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഇതൊരു ' ഒടിയൻ ' സിനിമയെ വെല്ലുന്ന, ശ്രീകുമാർമേനോന് പാഠം ഒരുക്കിയ പടം എന്ന നിലയിൽ അല്ല. ഇതൊരു ഏടാണ്, സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥ യുടെ നേർ ചിത്രം. നമ്മൾ ഒക്കെ ഹിന്ദുക്കൾ ആണ് എന്ന പേര് പറഞ്ഞു മതത്തിന്റെ വേലികെട്ടിൽ തളർത്തി വെച്ച് അവന്റെ അധ്വാനവും, അവന്റെ പെൻകിടാങ്ങളുടെ മാനവും ഇഷ്ടം പോലെ ഉപയോഗിച്ച ചൂഷകരെ കുറിച്ചുള്ള ഓര്മപ്പെടുത്തൽ,നമ്പൂരിയുടെ കുഞ്ഞിനെ പിഴച്ചു പെറ്റാലും പിതൃത്വം അംഗീകരിക്കാതെ കുട്ടിയെ പോറ്റേണ്ടി വന്ന പുലയ പറയ തീയ ദളിത് സ്ത്രീകളുടെ ആ കറുത്ത കാലം..അതിനു പ്രതികരിക്കാൻ നാവ് പൊന്താതിരുന്ന താഴ്ന്ന വർഗ ആണുങ്ങളുടെ ഗതികേടിന്റെ കാലം. താഴ്ന്ന ഹിന്ദു യുവതികളുടെ മുല പുറത്തു കാണിച്ചു അതിനു കരം കൊടുക്കേണ്ടി വന്ന ഇരുണ്ട ആർഷ ഭാരത മനുസ്മൃതി കാലം. മെഡിക്കൽ സീറ്റിൽ അർഹതപ്പെട്ട സ്ഥാനം പോലും ഈഴവന് നിഷേധിക്കപ്പെട്ടു അവനെക്കാൾ 4000+ സീറ്റ്‌ പിന്നിൽ ഉള്ള മ്പ്രാൻ കുട്ടിക്ക് സീറ്റ്‌ ഉറപ്പിക്കുന്ന ഈ വർത്തമാന കാലത്ത് ഇത് വല്ലാതെ പ്രസക്തമാവുന്നു. വെട്ടിനുറുക്കി വയലത്തെ വരമ്പിനു താഴെ കുഴിച്ചു മൂടും എന്ന ഡയലോഗ് "കരുനിറുത്തൽ" എന്ന പുലയ പറയ തീയ ബലിയെ കൂടി ഓർമിപ്പിക്കുന്നു, kudos!!! സഹോദരൻ അയ്യപ്പന്റെയും, ചട്ടമ്പി സാമികളുടെയും, നാരായണ ഗുരുവിന്റെയും, വൈകുണ്ട സാമികൾ എന്നിവരുടെ വിപ്ലവ ചിന്തകൾ അന്യം നിന്നും പോയിട്ടില്ല എന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്. Nb. ഹിന്ദു ആയിട്ടും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദം ഇല്ലാത്ത നായകനെ കാണിച്ചുവല്ലോ, ഇന്നും ഈ പ്രബുദ്ധ കേരളത്തിൽ എങ്കിലും എല്ലാ ക്ഷേത്രങ്ങളിലും പുലയനും പറയനും മറ്റു ദളിത്തർക്കും പ്രവേശനം ഉണ്ടോ,? ഇല്ല. നിലേശ്വരത്തു ടിപ്പുവിന്റെ കോട്ടയിൽ മുൻഭാഗത്തു ഒരു ക്ഷേത്രം ഉണ്ട്, അവിടെ ബോർഡ്‌ ഉണ്ട്, പുലയർകു പ്രവേശനം ഇല്ല, മുസ്ലിം ആയ എനിക്ക് ഫോട്ടോ എടുക്കാൻ അനുവാദം കിട്ടി, പുലയന് പറ്റില്ല..... ന്താല്ലേ.. സാമൂഹിക പരിഷ്കരണം... അതെന്താ പുലയൻ ഹിന്ദു അല്ലെ എന്ന് ചോദിക്കാൻ ഇന്നും പുലയന്റെ നാവ് പൊന്തില്ല എന്നത് അത്ഭുതം ഉളവാക്കുന്നു. കുറ്റിപ്പുറം പാലത്തിന്റെ അടിയിൽ കുഴിച്ചു മൂടപ്പെട്ട ("കരുനിറുത്തിപ്പെട്ട") യഥാർത്ഥ സംഭവത്തെ കുറിച്ച് ജിതേഷ് കക്കിടിപ്പുറം രചിച്ച ഈ പാട്ട് കാണൂ, പാട്ടിനു വേണ്ടി കഥാപാത്രം പെണ്ണ് ആകിയിട്ടുണ്ട്, യഥാർഥ ത്തിൽ ഒരു ആൺ ജീവൻ ആണ് ബലിയായത് എന്ന് അദ്ദേഹം ഇന്റർവ്യൂ യിൽ പറയുന്നുണ്ട്. paworld.info/face/v/n5eYl5DSt5B6nW0

    arakkal muhammedarakkal muhammed28 ਦਿਨ ਪਹਿਲਾਂ
    • Nice song and work Thank u for ur valuable response

      Sunil subramanianSunil subramanian28 ਦਿਨ ਪਹਿਲਾਂ
  • paworld.info/face/v/eoiD0oKVqIpwd44

    Akhil nAkhil n29 ਦਿਨ ਪਹਿਲਾਂ
  • Thudarkadhayakkiyal nannavum

    Sarath KumarSarath Kumar29 ਦਿਨ ਪਹਿਲਾਂ
  • 👍👏👏👏

    SARATH SADASIVAN MAYASARATH SADASIVAN MAYA29 ਦਿਨ ਪਹਿਲਾਂ
  • Kollaam polichutta machanmaare👍🤩🤗

    Jithin JithuJithin Jithuਮਹੀਨੇ ਪਹਿਲਾਂ
  • Kidu 😍😍😍😍👍🏻

    Richard RamierRichard Ramierਮਹੀਨੇ ਪਹਿਲਾਂ
  • Camera cheytha chettan poli....pne odiyan vere level

    Dipin SreeramanDipin Sreeramanਮਹੀਨੇ ਪਹਿਲਾਂ
  • Ohh odiyan....odi..odi..odi odiyan

    salmanul farissalmanul farisਮਹੀਨੇ ਪਹਿਲਾਂ
  • Othiri mistakes und

    Ashwin Kumar sAshwin Kumar sਮਹੀਨੇ ਪਹਿਲਾਂ
  • എന്തായാലും തിളച്ച കഞ്ഞിവെള്ളം എടുത്ത് ദേഹത്തൊഴിക്കണ്ടാരുന്നു.. പാവം ഒടിയൻ 🙄

    Abhinav U SAbhinav U Sਮਹੀਨੇ ਪਹਿਲਾਂ
  • Director kku kodukku Oscar 😎paworld.info/face/v/q6BmtYumrH-qfm0

    nostalgic sparksnostalgic sparksਮਹੀਨੇ ਪਹਿਲਾਂ
  • Super 👌 👌 odiyan nta kadha nalla reedhiyil avatharippichu ith aa Sreekumar menon onn kananam nice work brossss💓💓👏👏

    shahid shajahanshahid shajahanਮਹੀਨੇ ਪਹਿਲਾਂ
  • Excellent work. Awesome

    LUCA'S MALAYALLILUCA'S MALAYALLIਮਹੀਨੇ ਪਹਿਲਾਂ
  • Nalloru feel kitti.... Odiyan story kettapoletanne ....

    Ansar BinyameenAnsar Binyameenਮਹੀਨੇ ਪਹਿਲਾਂ
  • 16:42 cinematography🔥

    Niyas UmmerNiyas Ummerਮਹੀਨੇ ਪਹਿਲਾਂ
  • ആ ശ്രീകുമാറിനെ ഒന്ന് ഇത് കാട്ടിക്കൊടുക്ക്.

    Rahul AdukkadanRahul Adukkadanਮਹੀਨੇ ਪਹਿਲਾਂ
  • Very neatly taken. Congratulations for the entire team.

    Satyajith MenonSatyajith Menonਮਹੀਨੇ ਪਹਿਲਾਂ
  • സൂപ്പർബ് making

    Francis AbrahamFrancis Abrahamਮਹੀਨੇ ਪਹਿਲਾਂ
  • കമന്റ്‌ തപ്പി വന്നതാ 🤭🤭🤭

    Linda JobyLinda Jobyਮਹੀਨੇ ਪਹਿਲਾਂ
  • kanan kurach late ayippoyi poli item

    vishnu varkalavishnu varkalaਮਹੀਨੇ ਪਹਿਲਾਂ
  • Part 2 പ്രതീക്ഷിക്കുന്നു

    Shabeer VaduthalaShabeer Vaduthalaਮਹੀਨੇ ਪਹਿਲਾਂ
  • Better than Jimitts Odiyan

    FIRE & FURYFIRE & FURYਮਹੀਨੇ ਪਹਿਲਾਂ
  • Superb nalla making eee shortfilminte munnilum pinnilum pravarthicha ellarum nnaayittu cheyythu ellamkondum superb valya pratheesha onnum illathe kandatha pakshe albhuthappeduthi kallanju

    Abhishek R AjayAbhishek R Ajayਮਹੀਨੇ ਪਹਿਲਾਂ
  • Oru film kanda feeling. Good macking. Who is act as odiyan he is outstanding performance

    Afsal A SAfsal A Sਮਹੀਨੇ ਪਹਿਲਾਂ
  • Kidilan making.... 😘😘

    soumya chinjusoumya chinjuਮਹੀਨੇ ਪਹਿਲਾਂ
  • Super

    Rateesh ManthavadiRateesh Manthavadiਮਹੀਨੇ ਪਹਿਲਾਂ
  • Movie polaundee . Good work

    ALBERT AJAYALBERT AJAYਮਹੀਨੇ ਪਹਿਲਾਂ
  • Congrts jithu ... Super acting ... wish you all the success...

    Nitheesh pushpanNitheesh pushpanਮਹੀਨੇ ਪਹਿਲਾਂ
  • Eganayanoo odivakunathee . Kanubol padiyakunu🥺🥶😟

    ALBERT AJAYALBERT AJAYਮਹੀਨੇ ਪਹਿਲਾਂ
  • Street light vanath kashtayile 😥😥😥 elagil namakk odiyansine kana mayirunu

    Movie World K.LMovie World K.Lਮਹੀਨੇ ਪਹਿਲਾਂ
  • Dear Sreejith Panickar please send this to Sreekumar Menon and teach him!

    Adarsh GopakumarAdarsh Gopakumarਮਹੀਨੇ ਪਹਿਲਾਂ
  • Manoharam

    mahesh periyambalammahesh periyambalamਮਹੀਨੇ ਪਹਿਲਾਂ
  • Hard work . ...

    mahesh periyambalammahesh periyambalamਮਹੀਨੇ ਪਹਿਲਾਂ
  • Super.🙏 ഒരു സിനിമ കണ്ട പോലെ👍

    Nisanth p kNisanth p kਮਹੀਨੇ ਪਹਿਲਾਂ
  • അടിപൊളി ട്ടാ

    ajith kumarajith kumarਮਹੀਨੇ ਪਹਿਲਾਂ
  • Super

    Diya Suresh diyaDiya Suresh diyaਮਹੀਨੇ ਪਹਿਲਾਂ
  • ഇതൊക്കെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്... സൂപ്പർ.. 🔥🔥👌👌👌 .

    Aswin Kalamachal Prince54321Aswin Kalamachal Prince54321ਮਹੀਨੇ ਪਹਿਲਾਂ
  • Excellent making 🔥

    SHA visionSHA visionਮਹੀਨੇ ਪਹਿਲਾਂ
PAworld