Oorambulikal (ഊറാമ്പുലികൾ) - Malayalam Short Film | Dr.Aparna Soman | Aryan Krishnan

6 ਅਗਸਤ 2020
131 867 ਦ੍ਰਿਸ਼

ഊറാമ്പുലികൾ
സിംഗിൾ ഷോട്ടിൽ തീർത്ത ഈ ഷോർട് ഫിലിം രാത്രിയിലെ ബസ് യാത്രയിൽ ഒരു ട്രാൻസ്‌ജെൻഡർ നേരിടേണ്ടി വരുന്ന ദാരുണമായ അവസ്ഥയാണ് കാണിക്കുന്നത്.. മനുഷ്യത്വം ലവലേശം ഇല്ലാത്ത ഊറാമ്പുലികൾ (വിഷച്ചിലന്തികൾ) ആയ സമൂഹത്തെ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ തന്നെ ഒരു സ്ത്രീ സംവിധാനം ചെയുന്ന ആദ്യത്തെ സിംഗിൾ ഷോട്ട് പടം ആകുമിത്.
പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടവർ..
ട്രാൻസ് ജീവിതം പലപ്പോഴും അങ്ങനെ തന്നെ , എങ്ങുമെത്താത്ത ഐഡൻ്റിറ്റി പോലെ.
ആർക്കും എത് പകലും പാതിരാവിലും സദാചാര ബോധത്തിൻ്റെ അളവുകൾ കൊണ്ട് നിരാകരിക്കാവുന്ന ജീവിതത്തിന്റെ നേർ കാഴ്ചയാണ് ഈ കുഞ്ഞ് സിനിമ.
ഒരു രാത്രിയാത്ര, കൂട്ടത്തിൽ ചേർക്കാൻ കഴിയാത്തതെന്തോ അത് കരുണയില്ലാതെ ഉപേക്ഷിക്കുക.
യാത്ര തുടരുന്ന ബസ് അതിലെ യാത്രക്കാർ.. സഹ ജിവിതത്തിൻ്റെ കരുതൽ ഒരു തരി പോലുമില്ലാതെ പോകുന്ന യാത്രികരും, കൂടെയെത്താൻ ശ്രമിക്കുന്തോറും തള്ളിയകറ്റപ്പെടുന്ന അപര ജീവിതവും ...
ഊറാമ്പുലികൾ എന്ന് വെച്ചാൽ വിഷചിലന്തികൾ എന്നാണ്... വിഷചിലന്തികൾ ആയുള്ള ഒരു കൂട്ടം മനുഷ്യരെ നമുക്കിവിടെ കാണാം...
A night journey in a bus turns dreadful for a transgender. The extinction of humanity depicted in a single shot.
Cast & Crew
Directed by: Dr.Aparna Soman
Produced by: Mundabra Faisalmon
Story and Co-direction: Aryan Krishnan
DOP: Rajeev Rajendran
Editing & Titles: Arjun Murali
Music & Sounds: Team Akku
DI: 7S Media (Chennai)
Assistant Director : Sathya (Kottayi)
Design - Adhin Ollur'
Cast: Amal, Sharon Subramanyan, Nethaji Surya,Mad madhu, Shibiraj, Mundambra Faisalmon,Sahal Thasneem, Musthafa Kurikkal.

Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi

|| ANTI-PIRACY WARNING ||

This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ਟਿੱਪਣੀਆਂ
 • 👍

  Sunny ThomasSunny Thomas9 ਦਿਨ ਪਹਿਲਾਂ
 • "Nanmayulla lokame, kathitunnu kanuka"...... Kure aai ithu kelkkunnu.... Kanunnath vere onnu...... Iniyum maratha chila vyavasthituikal, ini ennu kanan kazhiyumo aavo🙄

  Renjith DasRenjith Dasਮਹੀਨੇ ਪਹਿਲਾਂ
 • സ്വന്തം കാര്യം മാത്രം എന്ന നിലലേക്ക് മനുഷ്യർ ചുരുങ്ങുമ്പോൾ നമുക്ക് ചുറ്റും സർവ്വസാധാരണമായി കാണുന്നു ഇതിലെ പ്രമേയം ഒറ്റ ഷോട്ടിൽ കൃത്യമായി പറഞ്ഞിരിക്കുന്നു, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ - NB :- കണ്ടക്ടർ ഒറിജിനൽ തന്നെ -

  shamsudheen Alangadanshamsudheen Alangadanਮਹੀਨੇ ਪਹਿਲਾਂ
 • എല്ലാവര്ക്കും അവരവരുടെ കാര്യം അത്ര ഉള്ളു ഇന്നത്തെ കാലത്ത്,,,, പരസ്പരം സഹായമില്ല സഹകരണമില്ല,,, മാറില്ല ഈ ലോകം,,, ""ഈ ലോകം ഇങ്ങനെയാണ് "

  Sumayya SumuSumayya Sumuਮਹੀਨੇ ਪਹਿਲਾਂ
 • നന്നായിട്ടുണ്ട്.എന്റെ ചാനലും സബ്സ്ക്രൈബ് ചെയ്യണേ

  RAAS MEDIA VISIONRAAS MEDIA VISION2 ਮਹੀਨੇ ਪਹਿਲਾਂ
 • സൂപ്പർ

  Abhin SrAbhin Sr2 ਮਹੀਨੇ ਪਹਿਲਾਂ
 • Super

  Manjusha ManojManjusha Manoj2 ਮਹੀਨੇ ਪਹਿਲਾਂ
 • paworld.info/face/v/p6Suza6izpmPZm0 ‘ബെൻസ് എക്കെ വാങ്ങാൻ നിന്റെ കയ്യിൽ ക്യാഷ് ഉണ്ട്.......അവസാനം മാമനോട് ഒന്നും തോന്നല്ല് മക്കളെ ....’ കുഞ്ഞു കുഞ്ഞു തമാശകളും ആയി ഒരു കുഞ്ഞു ചിത്രം പ്രേക്ഷക ശ്രെദ്ധ നേടുന്നു.. അതും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഒരു കുഞ്ഞു ചിത്രം

  Fall River BoyzFall River Boyz2 ਮਹੀਨੇ ਪਹਿਲਾਂ
 • Nyc one unlike cheyth poyavaroky aa njaramb swabavam ullavar aayirikum

  Hitha HareeshHitha Hareesh2 ਮਹੀਨੇ ਪਹਿਲਾਂ
 • ഈ ഷോർട് ഫിലിമിന്റെ ഭാഗമായ എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️ ഒത്തിരി ഇഷ്ടം ആയി

  വയനാടൻ വയനാട്ടുകാരൻവയനാടൻ വയനാട്ടുകാരൻ2 ਮਹੀਨੇ ਪਹਿਲਾਂ
 • 👌

  Mr VishnuMr Vishnu2 ਮਹੀਨੇ ਪਹਿਲਾਂ
 • 9539 077 530 Deepa

  balan balubalan balu2 ਮਹੀਨੇ ਪਹਿਲਾਂ
 • ♥️♥️

  akhil biju koshyakhil biju koshy2 ਮਹੀਨੇ ਪਹਿਲਾਂ
 • Great Work 👏🏻👏🏻

  Mine VibesMine Vibes2 ਮਹੀਨੇ ਪਹਿਲਾਂ
 • Superb no words to say every element in this movie is awesome keep going excepting more from this team all the best for the entire movie team for great success

  sreejith manghatsreejith manghat3 ਮਹੀਨੇ ਪਹਿਲਾਂ
 • Enthanithuu....... 😖😖😖😖 evide allarkkumm jeevikkanam....... manushatham venam manushatham............

  JOSNAMOL JOHNSONJOSNAMOL JOHNSON3 ਮਹੀਨੇ ਪਹਿਲਾਂ
 • Great work..Social responsibility enthaanenn sadharanakkaranum manassilaakkendathaanenn ulla message is really conveyed..Congratulations to whole team ♥️♥️👏👏

  Aashiqa AmeeraliAashiqa Ameerali3 ਮਹੀਨੇ ਪਹਿਲਾਂ
 • paworld.info/face/v/hmxmqK2l14tod5w കൂട്ടുകാരന്റെ WhatsApp status കണ്ടിട്ടാണ് " വേടൻ " എന്ന ഷോർട് ഫിലിം ഞാൻ കാണാൻ ഇടയായത്. MNKY films എന്ന team ന്റെ ആദ്യത്തെ project. കണ്ടു കഴിഞ്ഞ ഒരാളും പറയില്ല ഇത് അവരുടെ ആദ്യ project ആണെന്ന്. എന്നെ ഇതിൽ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു കാര്യം ഇതിലെ cinematography തന്നെ. ഒരു രക്ഷയും ഇല്ലാത്ത Frames. ആദ്യാമായി ചെയ്യുന്ന ഒരു ടീമിന്റെ കയ്യിൽ നിന്നും ഇത്തരത്തിലൊരു contribution ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചിരുന്നില്ല. പിന്നെ പറയേണ്ടത് ഇതിലെ Casting. അഭിനയിച്ച ഓരോ ആളുകളും ഒന്നിനൊന്നു മെച്ചം. ഓരോ റോളിനും ചേർന്ന കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ഇതിന്റെ ഡയറക്ടർ വിജയിച്ചു എന്നു വേണം പറയാൻ. കഥ മുന്നോട്ട് പോവുംതോറും കണ്ടിരിക്കുന്നവന്റെ ഹൃദയമിടിപ്പ് കൂട്ടിയിട്ടുണ്ടാകും വേടൻ എന്ന ഈ ചെറിയ ചിത്രം. പ്രണയം, വിരഹം, മരണം എന്നിങ്ങനെയുള്ള ക്ലിഷേകൾ ഒന്നുമല്ല വേടൻ ന്റെ plot. അത് അവതരിപ്പിച്ച രീതിയും different. ഇതിലെ plot തന്നെയാണ് ഇതിനെ മറ്റു ഷോർട് ഫിലിംകളിൽ നിന്നും വ്യത്യസ്തമാക്കിയത്. പ്രണയവും, വിരഹവും, അരങ്ങു വാഴുന്ന ഈ ഒരു കാലത്ത് ഇത്തരത്തിലുള്ള പുതുമയുള്ള short film ചെയ്യാൻ ശ്രമിച്ച ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച ആളുകൾക്ക് ഒരു ബിഗ് സെല്യൂട്.... paworld.info/face/v/hmxmqK2l14tod5w

  Vinayak CVinayak C3 ਮਹੀਨੇ ਪਹਿਲਾਂ
 • paworld.info/face/v/hmxmqK2l14tod5w കൂട്ടുകാരന്റെ WhatsApp status കണ്ടിട്ടാണ് " വേടൻ " എന്ന ഷോർട് ഫിലിം ഞാൻ കാണാൻ ഇടയായത്. MNKY films എന്ന team ന്റെ ആദ്യത്തെ project. കണ്ടു കഴിഞ്ഞ ഒരാളും പറയില്ല ഇത് അവരുടെ ആദ്യ project ആണെന്ന്. എന്നെ ഇതിൽ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു കാര്യം ഇതിലെ cinematography തന്നെ. ഒരു രക്ഷയും ഇല്ലാത്ത Frames. ആദ്യാമായി ചെയ്യുന്ന ഒരു ടീമിന്റെ കയ്യിൽ നിന്നും ഇത്തരത്തിലൊരു contribution ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചിരുന്നില്ല. പിന്നെ പറയേണ്ടത് ഇതിലെ Casting. അഭിനയിച്ച ഓരോ ആളുകളും ഒന്നിനൊന്നു മെച്ചം. ഓരോ റോളിനും ചേർന്ന കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ഇതിന്റെ ഡയറക്ടർ വിജയിച്ചു എന്നു വേണം പറയാൻ. കഥ മുന്നോട്ട് പോവുംതോറും കണ്ടിരിക്കുന്നവന്റെ ഹൃദയമിടിപ്പ് കൂട്ടിയിട്ടുണ്ടാകും വേടൻ എന്ന ഈ ചെറിയ ചിത്രം. പ്രണയം, വിരഹം, മരണം എന്നിങ്ങനെയുള്ള ക്ലിഷേകൾ ഒന്നുമല്ല വേടൻ ന്റെ plot. അത് അവതരിപ്പിച്ച രീതിയും different. ഇതിലെ plot തന്നെയാണ് ഇതിനെ മറ്റു ഷോർട് ഫിലിംകളിൽ നിന്നും വ്യത്യസ്തമാക്കിയത്. പ്രണയവും, വിരഹവും, അരങ്ങു വാഴുന്ന ഈ ഒരു കാലത്ത് ഇത്തരത്തിലുള്ള പുതുമയുള്ള short film ചെയ്യാൻ ശ്രമിച്ച ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച ആളുകൾക്ക് ഒരു ബിഗ് സെല്യൂട്.... paworld.info/face/v/hmxmqK2l14tod5w

  Vinayak CVinayak C3 ਮਹੀਨੇ ਪਹਿਲਾਂ
 • paworld.info/face/v/hmxmqK2l14tod5w VEDAN!!!!!!!❤️

  RATHUL DASRATHUL DAS3 ਮਹੀਨੇ ਪਹਿਲਾਂ
 • ഇനിയും മാറാത്ത നമ്മുടെ സമൂഹത്തിൻ്റെ അവസ്ഥ ഒരു ചെറിയ സീനിലൂടെ ഭംഗിയായി ചിത്രീകരിച്ച സംവിധായികക്കും ടീമിനും അഭിനന്ദനങ്ങൾ.

  Soman KSoman K3 ਮਹੀਨੇ ਪਹਿਲਾਂ
 • Transgender LGBT lives matter

  rakesh janurakesh janu3 ਮਹੀਨੇ ਪਹਿਲਾਂ
 • 👍👍great work Aparna 👍👍

  aveena sebastianaveena sebastian3 ਮਹੀਨੇ ਪਹਿਲਾਂ
 • Good work ..

  Bino BabuBino Babu3 ਮਹੀਨੇ ਪਹਿਲਾਂ
 • Otta shot kidukki.. good work

  Mallu Fish HunterMallu Fish Hunter3 ਮਹੀਨੇ ਪਹਿਲਾਂ
 • Can u plz.... meaning of uurambulikal

  Susmi GeorgeSusmi George3 ਮਹੀਨੇ ਪਹਿਲਾਂ
  • @Aparna Soman thank u

   Susmi GeorgeSusmi George3 ਮਹੀਨੇ ਪਹਿਲਾਂ
  • Vishachilanthikal, venomous spiders

   Aparna SomanAparna Soman3 ਮਹੀਨੇ ਪਹਿਲਾਂ
 • ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം ലാസ്റ്റ് ബസ്സ് യാത്ര നടത്തുക

  Jain JJain J3 ਮਹੀਨੇ ਪਹਿਲਾਂ
 • Super❤️

  MIDHUN ravindranMIDHUN ravindran3 ਮਹੀਨੇ ਪਹਿਲਾਂ
 • നല്ല ഒരു ഷോട്ട് ഫിലിം . പക്ഷെ ഒരു അർദ്ധ വിരാമം പോലെ കഥ നിർത്തിയതായി തോന്നി . അവര്ക് എന്ത് സംഭവിച്ചു ശേഷം ...?

  Sujith ThomasSujith Thomas3 ਮਹੀਨੇ ਪਹਿਲਾਂ
 • Good nalla short filim

  Sibi peterSibi peter3 ਮਹੀਨੇ ਪਹਿਲਾਂ
 • Beautiful

  Megha PavanMegha Pavan3 ਮਹੀਨੇ ਪਹਿਲਾਂ
 • ആ ട്രാൻസ്‍ജെൻഡറിന്റെ കാലിൽ ചൊറിഞ്ഞതും പോരാഞ്ഞിട്ട് അതിനെ ചവിട്ടി പുറത്തിട്ടു കഷ്ടം

  Samah KbSamah Kb3 ਮਹੀਨੇ ਪਹਿਲਾਂ
 • Naayikayude perenthaan??

  Alberto GranedaAlberto Graneda3 ਮਹੀਨੇ ਪਹਿਲਾਂ
 • Naayikayude perenthaan??

  Alberto GranedaAlberto Graneda3 ਮਹੀਨੇ ਪਹਿਲਾਂ
 • Nyc

  Prajin PrajuPrajin Praju3 ਮਹੀਨੇ ਪਹਿਲਾਂ
 • woow ...... ശരിക്കും നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങൾ പ്രേക്ഷർക്ക് മുന്നിൽ തുറന്ന് കാട്ടിയ ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ആശംസകൾ

  Harini ChandanaHarini Chandana3 ਮਹੀਨੇ ਪਹਿਲਾਂ
  • Thanks a lot ☺☺ please share it too..

   oorambulikal shortfilmoorambulikal shortfilm3 ਮਹੀਨੇ ਪਹਿਲਾਂ
 • Valare mikacha presentation.

  munna satheeshmunna satheesh3 ਮਹੀਨੇ ਪਹਿਲਾਂ
 • Enthonnu thengaya .oru 2 minutes .oru nalla ending illaaaa

  Crea8 Ideas channelCrea8 Ideas channel3 ਮਹੀਨੇ ਪਹਿਲਾਂ
 • ❣️💯

  Adithya PunathilAdithya Punathil3 ਮਹੀਨੇ ਪਹਿਲਾਂ
 • ❣️❣️❣️

  niyas mniyas m3 ਮਹੀਨੇ ਪਹਿਲਾਂ
  • 🤩

   faisal manjerifaisal manjeri3 ਮਹੀਨੇ ਪਹਿਲਾਂ
 • ഇത്തരത്തിൽ മാറ്റേണ്ട ഒരുപാട് കാഴ്ചപ്പാടുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ... 😔😔

  ATHIRA ATHYYATHIRA ATHYY3 ਮਹੀਨੇ ਪਹਿਲਾਂ
 • Sambavam kollam , but oru poornatha ellatha poye👎 .

  p g nithinp g nithin3 ਮਹੀਨੇ ਪਹਿਲਾਂ
 • *പുതിയ തലമുറയിലെ മികച്ച സംവിധായകരും അവരുടെ പ്രത്യേകതകളും | Dialectical Surveillance* paworld.info/face/v/oXl3kZ3PvWedmqg

  Siddeeque Jr.Siddeeque Jr.3 ਮਹੀਨੇ ਪਹਿਲਾਂ
 • നമ്മളെപോലെ അവരും ഒരുപോലെതന്നെ മനുഷ്യർ അവരെ നമ്മളെ പോലെ കാണുക ഗുഡ് ഷൊർട് ഫിലിം

  Faizal NFaizal N3 ਮਹੀਨੇ ਪਹਿਲਾਂ
 • Congratulations to the whole team Great achievement 100000 views 🥳🥳🥳🥳🥳

  Raj kunjumonRaj kunjumon3 ਮਹੀਨੇ ਪਹਿਲਾਂ
 • the one who comments here showing simpathy/ empathy for transgenders are like those guys in this short film who have left and went when there is a need for a help...if you really respect them (the good ones), show it in reality....I'm doing my part...i wish the whole world follows it...

  LEARNER'S CORNERLEARNER'S CORNER3 ਮਹੀਨੇ ਪਹਿਲਾਂ
 • Thea thuppuna dragon kunjughale vilpanak 💥🐉

  Shaheen VsShaheen Vs3 ਮਹੀਨੇ ਪਹਿਲਾਂ
 • Binod

  Shaheen VsShaheen Vs3 ਮਹੀਨੇ ਪਹਿਲਾਂ
 • ഇപ്പോഴും അവർക്ക് ധൈര്യം കൊടുക്കുകയാണല്ലോ ചോദിക്കാൻ ആരുമില്ലാത്തവരായി ഇനിയും ഇങ്ങനെ വരച്ച് കാണിക്കരുത്. സമൂഹം മാറിയെന്ന് കാണിച്ച് കൊടുക്കണം

  Family Pack 2.0Family Pack 2.03 ਮਹੀਨੇ ਪਹਿਲਾਂ
 • ഒരു മെസ്സേജ് ഉണ്ട് എന്നത് ഒഴിച്ചുനിർത്തിയാൽ, ഇതിൽ എന്താണുള്ളത്? ആശയ ദാരിദ്യ്രം ..ഇതിലും നല്ലത് കോമഡി സർക്കസ്സ് കാണിക്കുന്നതായിരുന്നു....അവസാനം ഒരു മെസ്സേജ് ഇട്ടേച്ചാൽ മതിയല്ലോ...

  COOK N LIVE HAPPILYCOOK N LIVE HAPPILY3 ਮਹੀਨੇ ਪਹਿਲਾਂ
  • 1.പുതിയ തരമുറയ്ക്ക് സഹജീവി സ്നേഹമില്ലെന്ന് പഴിച്ച് പഴയ തലമുറയാണ് നല്ലതെന്ന് വരുത്തി തീർക്കുന്ന ചില ആളുകളുടെ കാര്യത്തോടടുക്കുമ്പോഴുള്ള യതാർത്ഥ സ്വഭാവം. 2.ഒരു സംഭവം നടന്നാൽ Default ആയി Transgender ആണ് കുഴപ്പമുണ്ടാക്കിയതെന്ന സമൂഹത്തിന്റെ ചിന്താഗതി. 3.വീരവാദം പറയുകയും എന്നാൽ യാതൊരു മാധ്യമധർമ്മവുമില്ലാത്ത ചില പത്രപ്രവർത്തകർ 4.സ്വന്തം സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മാത്രം നന്മമരങ്ങളാകുന്ന ചില ആളുകൾ. 5.ഒപ്പം തികച്ചും സ്വാർത്ഥരായ ഒന്നിനെ പറ്റിയും Bothered അല്ലാത്ത കുറെ മനുഷ്യർ ഇത്രയും ആശയം മതിയോ???

   Jay KrishJay Krish3 ਮਹੀਨੇ ਪਹਿਲਾਂ
 • Adhyamayittu kollam vechu night shift kazhinju varumbol aanu adhyamayi njan transgendersine kaanunne eniku valiya pediyarunnu ..entho oru iritation oke thonni pakshe ente pers thazhe poyathum mobile thazhe poyathum njan arinjilla ..oru transgender ente kayil pers eduthu thannu ennittu paranju mone pers phone muthalayava sukshikanam ithu athra nalla place alla.mon pedikandannu paranju ..Eniku annu orupadu ishtavum behumaanavum thonny avarodu ..Marendathu nammude kazhchapaadukalanu..

  arun suresharun suresh3 ਮਹੀਨੇ ਪਹਿਲਾਂ
 • Thank you.. Dr.. ❤️

  Aiswarya P kAiswarya P k3 ਮਹੀਨੇ ਪਹਿਲਾਂ
 • Ooorampukikal...meaning nthaaa???? Onnu paranjeroo ...Arelum...????

  Shihana jaseemShihana jaseem3 ਮਹੀਨੇ ਪਹਿਲਾਂ
  • വിഷച്ചിലന്തികൾ

   oorambulikal shortfilmoorambulikal shortfilm3 ਮਹੀਨੇ ਪਹਿਲਾਂ
 • paworld.info/face/v/c6NslI_Ay56bfKQ

  The MoonThe Moon3 ਮਹੀਨੇ ਪਹਿਲਾਂ
 • കിട്ടി മോനെ... ഫുൾ വീഡിയോ കിട്ടി സ്റ്റാറ്റസ് വീഡിയോ കണ്ട് വന്നവർ ഉണ്ടോ 🤣🤣🤣👇👇👌👌👌paworld.info/face/v/nKeqzGu6vY1roaw

  All Kerala DQ fansAll Kerala DQ fans3 ਮਹੀਨੇ ਪਹਿਲਾਂ
 • Good concept Dr. Aparna.

  Sudhish. M AbbaSudhish. M Abba3 ਮਹੀਨੇ ਪਹਿਲਾਂ
 • Oorambulikal means.?

  jayalakshmi Ljayalakshmi L3 ਮਹੀਨੇ ਪਹਿਲਾਂ
  • Tnx

   jayalakshmi Ljayalakshmi L3 ਮਹੀਨੇ ਪਹਿਲਾਂ
  • വിഷച്ചിലന്തികൾ

   oorambulikal shortfilmoorambulikal shortfilm3 ਮਹੀਨੇ ਪਹਿਲਾਂ
 • great work

  mehroof kmehroof k3 ਮਹੀਨੇ ਪਹਿਲਾਂ
 • Good work ...aparna...

  g Vg V3 ਮਹੀਨੇ ਪਹਿਲਾਂ
 • 👍👍👍👍

  Arshak MundambraArshak Mundambra3 ਮਹੀਨੇ ਪਹਿਲਾਂ
  • 🤩

   faisal manjerifaisal manjeri3 ਮਹੀਨੇ ਪਹਿਲਾਂ
 • Good message..nice ...

  Thylambal IyerThylambal Iyer3 ਮਹੀਨੇ ਪਹਿਲਾਂ
 • "ട്രാൻസ് ജീവിതം പലപ്പോഴും അങ്ങനെ തന്നെ , എങ്ങുമെത്താത്ത ഐഡൻ്റിറ്റി പോലെ" ഈ വാചകത്തിൽ ആശയകുഴപ്പവും വസ്തുതാ പ്രശ്നവും ഉണ്ട്, ട്രാൻസ് ഐഡന്റിറ്റിയും ജീവിതവും രണ്ടും രണ്ടാണ്. ഐഡന്റിറ്റി ക്രൈസിസ് ഏതൊരു ജൻഡറിൽ പെടുന്നവർക്കും സംഭവിക്കാവുന്നതാണ് കാരണം ഓരോ മനുഷ്യനും unique ആയതുകൊണ്ട്. ട്രാൻസ്‌ജെൻഡർ ജീവിതാനുഭവങ്ങളാണ് സമൂഹം നൽകുന്ന കയ്പുള്ള അനുഭവങ്ങൾ കൊണ്ട് ദുഷ്‌കരമാകുന്നത്. ജെണ്ടർ സ്പെക്ട്രത്തിൽ കൃത്യമായി ഡിഫൈൻ ചെയ്യാൻ സ്ത്രീ-പുരുഷൻ എന്നീ ദ്വന്ദങ്ങൾക്കോ മറ്റ് അനേകം ജെണ്ടർ സ്വത്വങ്ങൾക്കോ സാധിക്കില്ല എന്നതും കൂട്ടി വായിക്കുക. ഫിലിം നല്ലൊരു അനുഭവം നൽകുന്നുണ്ട്.

  prijith pthprijith pth3 ਮਹੀਨੇ ਪਹਿਲਾਂ
 • Great work,

  Renjini BabuRenjini Babu3 ਮਹੀਨੇ ਪਹਿਲਾਂ
 • Hatsoff to the director who exaclty mirrored the reality... N d whole crew👏👏

  Fathima Punnilath Abdul kayoomFathima Punnilath Abdul kayoom3 ਮਹੀਨੇ ਪਹਿਲਾਂ
  • 😍🙏

   oorambulikal shortfilmoorambulikal shortfilm3 ਮਹੀਨੇ ਪਹਿਲਾਂ
 • avar nigal karuthum polay ala avark arum sahayikan Ella avaruday chevitha arkum ariyila nigalkunndakannam apol manasilakum athutay vethana avaray cheetha markathil pogan karannam ee samuham Anne

  yakoob shakeyakoob shake3 ਮਹੀਨੇ ਪਹਿਲਾਂ
 • excellant

  BRAHMA SREE PRADEEP PANICKER GURUJIBRAHMA SREE PRADEEP PANICKER GURUJI3 ਮਹੀਨੇ ਪਹਿਲਾਂ
 • Super

  JISHNA MISHAJISHNA MISHA3 ਮਹੀਨੇ ਪਹਿਲਾਂ
 • കഷ്ടം ഉണ്ട് ഇത് കണ്ടിട്ട് സങ്കടം വന്നു

  Arjun K.SArjun K.S3 ਮਹੀਨੇ ਪਹਿਲਾਂ
 • Good work

  Sajan SooreyaSajan Sooreya3 ਮਹੀਨੇ ਪਹਿਲਾਂ
 • Nala work

  The Above MentionedThe Above Mentioned3 ਮਹੀਨੇ ਪਹਿਲਾਂ
 • യൂറോപ്പു - ചെക്കിലെ ഒരു ... കിടിലം സ്ഥലം കാണാത്തവർക്കായി ..paworld.info/face/v/doSX12jO3oyvo7A

  nOOnu7nOOnu73 ਮਹੀਨੇ ਪਹਿਲਾਂ
 • ആദരവ്💝😍💝

  Sudhi RajSudhi Raj3 ਮਹੀਨੇ ਪਹਿਲਾਂ
 • സൂപ്പർ അപർണ.... അടിപൊളി..

  JAYAKRISHNAN PUTHANVEEDUJAYAKRISHNAN PUTHANVEEDU3 ਮਹੀਨੇ ਪਹਿਲਾਂ
 • ഞങ്ങളും മനുഷ്യരാണ് എന്ന് മറ്റുള്ളവരും ചിന്തിക്കുന്ന കാലം ഇനിയെന്നാണ് വരുന്നത് 🙏

  syam Thiruvallasyam Thiruvalla3 ਮਹੀਨੇ ਪਹਿਲਾਂ
 • “If we stick together, all of us, we'll win.”

  RAJEEV RAJENDRANRAJEEV RAJENDRAN3 ਮਹੀਨੇ ਪਹਿਲਾਂ
 • സുപ്പർ

  Renju RenjimarRenju Renjimar3 ਮਹੀਨੇ ਪਹਿਲਾਂ
  • Renjummaaaa🥰🥰🥰🥰🥰♥️♥️

   lakshmy Lachulakshmy Lachu3 ਮਹੀਨੇ ਪਹਿਲਾਂ
  • Thanks a lot ☺🙏

   oorambulikal shortfilmoorambulikal shortfilm3 ਮਹੀਨੇ ਪਹਿਲਾਂ
 • Nalla concept olle shortfilm ...transgenders manushyara

  Bindu VinodBindu Vinod3 ਮਹੀਨੇ ਪਹਿਲਾਂ
 • വളരെ സത്യമായ കാര്യമാണ് ഇതിലൂടെ കൈകാര്യം ചെയ്തത് ഇന്നും മറ്റം വരാത്ത ഒരു കൂട്ടർ ഉണ്ട് അണിയറ പ്രവർത്തകർക്ക് ആശംസകൾ☺☺♡☺☺

  surya ishaansurya ishaan3 ਮਹੀਨੇ ਪਹਿਲਾਂ
  • Thanks dear

   faisal manjerifaisal manjeri3 ਮਹੀਨੇ ਪਹਿਲਾਂ
  • Seriyanu amma...

   Anu AntonyAnu Antony3 ਮਹੀਨੇ ਪਹਿਲਾਂ
  • Thank you so much for the wishes ☺🙏

   oorambulikal shortfilmoorambulikal shortfilm3 ਮਹੀਨੇ ਪਹਿਲਾਂ
 • പണ്ട് ട്രാൻസ്‌ഗെൻഡേഴ്സിനെ കണ്ടാൽ പേടിയും അവരോട് സംസാരിക്കാൻ നാണക്കേടും ഉള്ള ഒരു സമയം ഉണ്ടായിരുന്നു.. ആ എന്നെ ഓർത്തു എനിക്ക് തന്നെ പുച്ഛം തോന്നുന്നു.. അവർ നമ്മളെ പോലെ ഒരു മനുഷ്യൻ ആണു എന്ന തിരിച്ചറിവ് മാത്രം മതി അവർക്കെതിരെ ഉള്ള അക്രമങ്ങൾ കുറയാൻ....നല്ല ഷോർട് ഫിലിം..

  neeraj sneeraj s3 ਮਹੀਨੇ ਪਹਿਲਾਂ
 • Making sound mixing single shot background street light visulas Super background music super keep it up good കണ്ടന്റ്

  B Team promotionsB Team promotions3 ਮਹੀਨੇ ਪਹਿਲਾਂ
 • Good concept good making super

  B Team promotionsB Team promotions3 ਮਹੀਨੇ ਪਹਿਲਾਂ
 • ❣️❣️👍

  Mr. KLUGMr. KLUG3 ਮਹੀਨੇ ਪਹਿਲਾਂ
 • Awesome Sharon Bai ❤️ Good Team wrk

  Arun ChandranArun Chandran3 ਮਹੀਨੇ ਪਹਿਲਾਂ
 • avare busil ninnum tozhichu tazhayittu busil ellarum kayari povukayum cheidu endu msg aanu idil ninnum manasilakendad oral engilum avare rakshapedutuvarunnel kollamairunnu tett cheidit ad nyayikarikundano msg

  Leena Krishnan nairLeena Krishnan nair3 ਮਹੀਨੇ ਪਹਿਲਾਂ
 • നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥ ആണിത്. മാറ്റി നിർത്തുകയല്ല അവരെ ചേർത്തു നിർത്തുകയാണ് ചെയ്യേണ്ടത്. 8 മിനിറ്റിൽ ഇത് ഞങ്ങളിലേക്ക് എത്തിച്ചവ൪ക്ക് അഭിനന്ദനങ്ങൾ 👏🌹

  Akshara SAkshara S3 ਮਹੀਨੇ ਪਹਿਲਾਂ
  • Thanks for your feedback

   faisal manjerifaisal manjeri3 ਮਹੀਨੇ ਪਹਿਲਾਂ
 • Nalla work - concept- script- direction- dop- editing- bgm& effects - actors ---- film work full ealllaammmm nannayittindddddd Sharon all The Best machaneeeeeee

  Adithya RajakkadAdithya Rajakkad3 ਮਹੀਨੇ ਪਹਿਲਾਂ
 • Short filminu idayile add super🥰🥰

  Indu OmanaIndu Omana3 ਮਹੀਨੇ ਪਹਿਲਾਂ
 • Good attempt sister...

  Athira K.RAthira K.R3 ਮਹੀਨੇ ਪਹਿਲਾਂ
 • Great work..need continuation of this

  Rashique TpRashique Tp3 ਮਹੀਨੇ ਪਹਿਲਾਂ
 • Sathyamm parayallo e comment itta alugal maranna oru kaariyam und .ith keralam Anu oru problm varumbo malayaligal ittitt povillla urappayittum 10 per orumich unday orikkalum ittitt povillla.corona polum nokkathay flight crash vannapppo oodi ethiyatha nammal.pralayam vannapppo onnum nokkathay kooday ninnoray cherth pidichoraa nammal.ah nammal orikkalum inganay cheyyillla.proud to be an malayali

  Annie VictorAnnie Victor3 ਮਹੀਨੇ ਪਹਿਲਾਂ
 • Good work engane olla nalla nalla film ethikanam nallaru ashayam aan avadharippich👏👏

  Sunil PasawanSunil Pasawan3 ਮਹੀਨੇ ਪਹਿਲਾਂ
 • Eviduthea niyamathintea kuzpama ethelam. Gulf niyamam kond vrnm.

  Dundu Mol kpDundu Mol kp3 ਮਹੀਨੇ ਪਹਿਲਾਂ
 • Casting ഒട്ടും പിഴച്ചില്ല

  pavin marleypavin marley3 ਮਹੀਨੇ ਪਹਿਲਾਂ
 • Caption pwolii

  Athira KunjanAthira Kunjan3 ਮਹੀਨੇ ਪਹਿਲਾਂ
 • All are human beings

  FATHIMA SHIBA APFATHIMA SHIBA AP3 ਮਹੀਨੇ ਪਹਿਲਾਂ
 • Super........ 🧡❤️

  Anoop KgAnoop Kg3 ਮਹੀਨੇ ਪਹਿਲਾਂ
 • Nice movie

  Nisam UdheenNisam Udheen3 ਮਹੀਨੇ ਪਹਿਲਾਂ
 • അടിപൊളിയായിട്ടുണ്ട്,👍 ഇങ്ങനെയുള്ളൂ വീഡിയോയ്ക്ക് കമെന്റ് ഇടുബോൾ ചിലർ ചോദിക്കും ഇതുങ്ങളെഒക്കെ നിനക്ക് ഇഷ്ട്ടമാണോ എന്ന്, അവരോട് ഒന്നേ പറയാനുള്ളൂ,,, എനിക്ക് ചില മനുഷ്യൻമാരെ വല്ലാത്ത ഇഷ്ട്ടമാണ്,,, ചില മനുഷ്യ മൃഗങ്ങളെയാണ് ഇഷ്ട്ടമല്ലാത്തത് ,,,,,, 👉

  Naseera MusthafaNaseera Musthafa3 ਮਹੀਨੇ ਪਹਿਲਾਂ
 • Super

  WORLD STARWORLD STAR3 ਮਹੀਨੇ ਪਹਿਲਾਂ
 • Good work 👍

  Junaid malabar Biryani hutJunaid malabar Biryani hut3 ਮਹੀਨੇ ਪਹਿਲਾਂ
PAworld