പിറന്ന മണ്ണിനുവേണ്ടി ചുടുനിണം നൽകിയ വീര പുത്രന്മാരുടെ നോവോർമ്മകളുമായി കാലം കഴിക്കുന്ന അമ്മമാർക്കായ്

28 ਨਵੰਬਰ 2020
3 016 ਦ੍ਰਿਸ਼

R R Media Presents Eka Sakshi
Lyrics : Ranjith Paravur
Music and Singer : Vinod Kedamangalam
Producer :Rathika Ranjith
Orchestra : Rels Ropson HYMNS studio
Flout : Sujith Paravur
Voice :OU Basheer
Studio Floor : R Live Media
Shameer Ezhikara
Ansar C Nazeer
Editing :Vineeth V Mohan
Designing :Adras Drowid
Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi

|| ANTI-PIRACY WARNING ||

This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ਟਿੱਪਣੀਆਂ
  • Super 💌👍

    Muhammed KasimMuhammed Kasimਮਹੀਨੇ ਪਹਿਲਾਂ
  • Nannayitunde ...vinod 👌👌

    MANJU JOSEPHMANJU JOSEPHਮਹੀਨੇ ਪਹਿਲਾਂ
  • A big salute for you...

    saranya arunsaranya arunਮਹੀਨੇ ਪਹਿਲਾਂ
  • Lyrics 😑💕 great work 👌🏼💫

    Aneekha Marium AbrahamAneekha Marium Abrahamਮਹੀਨੇ ਪਹਿਲਾਂ
  • Super.......

    Suja UnnikrishnanSuja Unnikrishnanਮਹੀਨੇ ਪਹਿਲਾਂ
  • നല്ല വാക്കുകൾ കൊണ്ട്.. അനുഗ്രഹിച്ച എല്ലാവർക്കും... നന്ദി.

    Vinod KedamangalamVinod Kedamangalamਮਹੀਨੇ ਪਹਿਲਾਂ
  • മനോഹരമായിട്ടുണ്ട്.

    Dileesh ASDileesh ASਮਹੀਨੇ ਪਹਿਲਾਂ
  • renjith chethante nalla varikal super......

    maneesh kumarmaneesh kumarਮਹੀਨੇ ਪਹਿਲਾਂ
  • മനോഹരമായ ഈണവും ആലാപനവും 👌 വിനോദ് വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു 😍

    Joby VargheseJoby Vargheseਮਹੀਨੇ ਪਹਿਲਾਂ
  • Salute💪💪💪💪vinodaettaaa polichu jai hindh

    rinil ovrinil ovਮਹੀਨੇ ਪਹਿਲਾਂ
  • പിറന്ന നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാർക്ക് പ്രണാമം വളരെ മനോഹരമായി ഈ കവിത ആലപിച്ചിരിക്കുന്ന വിനോദിന് അഭിനന്ദനങ്ങൾ

    C.K GOPALAKRISHNAN ChettisserilC.K GOPALAKRISHNAN Chettisserilਮਹੀਨੇ ਪਹਿਲਾਂ
  • Super 👌👌👌👍

    Antony P pAntony P pਮਹੀਨੇ ਪਹਿਲਾਂ
  • ♥♥♥

    Arjun arjuArjun arjuਮਹੀਨੇ ਪਹਿਲਾਂ
  • നല്ല വരികളും സംഗീതവും ആലാപനവും... വിനോദേട്ടാ ❤️❤️❤️

    Dr Kiran NKDr Kiran NKਮਹੀਨੇ ਪਹਿਲਾਂ
  • വിനോദേട്ടാ പൊളിച്ചു

    SHAS MEDIA WORLDSHAS MEDIA WORLDਮਹੀਨੇ ਪਹਿਲਾਂ
  • Vinodetta superb 👍👍👍👍

    Rose Amal AlappattRose Amal Alappattਮਹੀਨੇ ਪਹਿਲਾਂ
  • ലോകത്തു ഒരു വർഷം ഇത്രയേറെ സൈനികരുടെ ജീവൻ നഷ്ടപ്പെടുന്ന രാജ്യം വേറെയുണ്ടോ?? രാജ്യം സൈനികരുടെ കൂടെ എന്ന പതിവ് വർത്താനം രാഷ്ട്രീയക്കാർ പറഞൊഴിയും.

    ajeshp 91ajeshp 91ਮਹੀਨੇ ਪਹਿਲਾਂ
  • Super ***

    Remya SibiRemya Sibiਮਹੀਨੇ ਪਹਿਲਾਂ
  • വിനോദ് നീ ഒരു സംഭവം ആണ്..... നന്നായിട്ടുണ്ട്....

    Cochin GuinnesCochin Guinnesਮਹੀਨੇ ਪਹਿਲਾਂ
  • Soul touching🙏🙏👏👏👏👏👌

    PREMILA DAS OFFICIALPREMILA DAS OFFICIALਮਹੀਨੇ ਪਹਿਲਾਂ
  • 👏👏

    Athi PkuAthi Pkuਮਹੀਨੇ ਪਹਿਲਾਂ
  • 💪💪🙏🙏🙏🙏🙏🙏... 😥🙏വരികൾ.. ഈണം.. ആലാപനം....💐 ഹൃദയം വിങ്ങുന്നൂ 🙏

    Sheethal ChandranSheethal Chandranਮਹੀਨੇ ਪਹਿਲਾਂ
  • Lyrics🖤

    monkey talksmonkey talksਮਹੀਨੇ ਪਹਿਲਾਂ
  • 🙏🌠🙏💥

    seena johnseena johnਮਹੀਨੇ ਪਹਿਲਾਂ
  • Good.. feel

    sabu nnsabu nnਮਹੀਨੇ ਪਹਿਲਾਂ
  • 👌👌

    Sreekala LeninSreekala Leninਮਹੀਨੇ ਪਹਿਲਾਂ
  • ✨✨✨

    sreelakshmi renjithsreelakshmi renjithਮਹੀਨੇ ਪਹਿਲਾਂ
  • hari blahayilhari blahayilਮਹੀਨੇ ਪਹਿਲਾਂ
  • Superb

    prasad vkprasad vkਮਹੀਨੇ ਪਹਿਲਾਂ
  • 👌👌👌

    Dileep KumarDileep Kumarਮਹੀਨੇ ਪਹਿਲਾਂ
  • മനോഹരം.... അതിനേക്കാൾ വിങ്ങൽ..... മനസ്സിൽ 👏👏👏👏👏👏🌹

    sajini art . comsajini art . comਮਹੀਨੇ ਪਹਿਲਾਂ
  • വിനോദേട്ടാ... സൂപ്പർ .....👏👏👏👏👏👏

    Vidhubala VSVidhubala VSਮਹੀਨੇ ਪਹਿਲਾਂ
  • വളരെ ഹൃദ്യം..... രചന, സംഗീതം, ആലാപനം, പശ്ചാത്തല സംഗീതം ....എല്ലാം മനോഹരം. ആശംസകൾ. Meaningful tributes.

    KRISHNA KVKRISHNA KVਮਹੀਨੇ ਪਹਿਲਾਂ
  • Vinodettaaan ❤️

    Sreejith AravindSreejith Aravindਮਹੀਨੇ ਪਹਿਲਾਂ
  • വരികളും ഗാനലാപനവും ❤️❤️❤️🔥🔥🔥

    Anjali paAnjali paਮਹੀਨੇ ਪਹਿਲਾਂ
  • ❤️❤️❤️❤️

    Anjali paAnjali paਮਹੀਨੇ ਪਹਿਲਾਂ
  • വിനോദേട്ടാ വളരെ നന്നായിട്ടുണ്ട്. വളരെ അർഥവത്തായ വരികൾ നന്നായി പാടിയിട്ടുണ്ട്.

    Girija ShajiGirija Shajiਮਹੀਨੇ ਪਹਿਲਾਂ
  • വിനോദ് ചേട്ടാ കലക്കി നല്ലഅലാപനം നല്ല സംഗീതം നല്ല വരികൾ പിന്നെ ബഷീർഇക്കയുടെ വോയിസും ❤️❤️❤️❤️ big salute 👍👍👍👍❤❤❤

    FoodNTravel by skFoodNTravel by skਮਹੀਨੇ ਪਹਿਲਾਂ
  • അതിമനോഹരം എന്ന് പറയാതെ വയ്യ....

    mary Smithamary Smithaਮਹੀਨੇ ਪਹਿਲਾਂ
  • Vinod u r great Nice visuals

    Venki MoviesVenki Moviesਮਹੀਨੇ ਪਹਿਲਾਂ
  • Vinodetaaa..ranjithetaa... വളരെ നന്നായിട്ടുണ്ട്.. നല്ല വരികൾ,നല്ല ഈണം, നല്ല ആലാപനം

    Preetha NairPreetha Nairਮਹੀਨੇ ਪਹਿਲਾਂ
  • Beautiful lyrics💕

    Sree DeviSree Deviਮਹੀਨੇ ਪਹਿਲਾਂ
  • മിമിക്രിയിൽ മാത്രമല്ല സംഗീത സംവിധാന രംഗത്തും ആലാപനമികവിലും എടുത്തു പറയേണ്ട വ്യക്തിയാണ് ശ്രീ വിനോദ് കെടാമംഗലം. രഞ്ജിത്ത് പറവൂരിന്റെ രചനയും ,ഓ. യു. ബഷീറിന്റെ അവതരണവും മികച്ചത് തന്നെ.. "ഏക സാക്ഷി"ക് ഭാവുകങ്ങൾ 🤩🤩🤩

    ahad pazpotahad pazpotਮਹੀਨੇ ਪਹਿਲਾਂ
  • ധീര ജവാന്മാർക്ക് പ്രണാമം. നിങ്ങൾ ഉണർന്നിരിക്കുന്നതുകൊണ്ടാണ് ഞങ്ങൾ ഇവിടെ സ്വസ്ഥമായി ഉറങ്ങുന്നത്. സല്യൂട്ട്. അതിമനോഹര വരികൾക്കും അതിന്റെ ഹൃദ്യമായ ആലാപനത്തിനും ഒരുപാട് ആശംസകൾ. ഞങ്ങൾ.. പട്ടാളക്കാർക്ക് ഒരുപാട് അഭിമാനം തോന്നിയ നിമിഷം. നിങ്ങളുടെ കൂട്ടുകെട്ടിന് ആശംസകൾ

    Prakasan K NPrakasan K Nਮਹੀਨੇ ਪਹਿਲਾਂ
  • വിനോദേ പാടിയതും വരികളും വളരെ നന്നായിട്ടുണ്ട്.... പാട്ട് കേൾപ്പിച്ച് വിഷമിപ്പിച്ചു.

    Belmi VijuBelmi Vijuਮਹੀਨੇ ਪਹਿਲਾਂ
  • ഗുഡ് 🙂

    UNNI KRISHNANUNNI KRISHNANਮਹੀਨੇ ਪਹਿਲਾਂ
  • വിനോദ് എല്ലാം വളരെ നന്നായി.... ആശംസകൾ 🌹🌹🌹🌹🌹

    sebi nayarambalamsebi nayarambalamਮਹੀਨੇ ਪਹਿਲਾਂ
  • Valara manoharam

    sreekumar Sukumaransreekumar Sukumaranਮਹੀਨੇ ਪਹਿਲਾਂ
  • Very nice combination

    danny alappatdanny alappatਮਹੀਨੇ ਪਹਿਲਾਂ
  • 👏👌👍

    Devika VinodDevika Vinodਮਹੀਨੇ ਪਹਿਲਾਂ
  • കൊള്ളാം വിനോദ്

    Sibi SibiSibi Sibiਮਹੀਨੇ ਪਹਿਲਾਂ
    • രഞ്ജിത്ത് പറവൂരിന്റെ മൺമറഞ്ഞ വീര ജവാൻമാരുടെ അമ്മമാരെ ക്കുറിച്ചുള്ള കവിതയും വിനോദ് കെടാമംഗലത്തിന്റെ ആലാ പനവും വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ 🙏🙏🙏🙌🙌🙌

      Smitha UnnikrishnanSmitha Unnikrishnanਮਹੀਨੇ ਪਹਿਲਾਂ
  • വളരെ അർത്ഥവത്തായ വരികൾ കൂടാതെ അതിമനോഹര ഈണവും അഭിനന്ദനങ്ങൾ👏👏👏👏👏👏👏

    കൈതാരം മീഡിയ Kaitharam Mediaകൈതാരം മീഡിയ Kaitharam Mediaਮਹੀਨੇ ਪਹਿਲਾਂ
  • നന്നായിട്ടുണ്ട്

    Nizar TmNizar Tmਮਹੀਨੇ ਪਹਿਲਾਂ
  • വിനോദേട്ടൻ സൂപ്പർ.....

    shinojkumar vmshinojkumar vmਮਹੀਨੇ ਪਹਿਲਾਂ
  • നല്ല വരികൾ... വരികൾക്ക് ജീവൻ നൽകിയ സംഗീതം, ആലാപനം. നന്നായിരിക്കുന്നു... ആശംസകൾ 👍👍👌👌🥰

    Divya MelethilDivya Melethilਮਹੀਨੇ ਪਹਿਲਾਂ
PAworld