Wander Malayalam Short Film | P.B Bose | Vinod Kedamangalam | Anoop Ram Rarath

16 ਅਗਸਤ 2020
9 124 ਦ੍ਰਿਸ਼

Presenting Wander Malayalam Short Film Story and direction P. B BOSE Production : Black berry movies Producer : Anoop ram rarath Script : Vinod Kedamangalam Camera : Mahesh pattanam Editing Vineeth V Mohan Bgm Rels Ropson Sound Karun Prasad Design Shibin C Babu PAworld Release Team Jangospace Subscribe Us : bit.ly/2Yv1p8f Like Us on Facebook : bit.ly/2T2ogmi || ANTI-PIRACY WARNING || This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi

|| ANTI-PIRACY WARNING ||

This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ਟਿੱਪਣੀਆਂ
  • അവൻ മരിച്ചു പോയി.. ഇവന് കിളി പോയി...

    jojo michaeljojo michaelਦਿਨ ਪਹਿਲਾਂ
  • Mikacha oru short film thanneyaanu..

    Mallu LitMallu Litਦਿਨ ਪਹਿਲਾਂ
  • Good job

    Jisna SunnyJisna Sunny6 ਦਿਨ ਪਹਿਲਾਂ
  • കലാഭവൻ ഷാജോൺ ചേട്ടനും ഇതു പോലൊരു ഫിലിമുണ്ട് ഹൊ സഹിക്കാൻ പറ്റൂല

    ഉദയൻ udayanഉദയൻ udayanਮਹੀਨੇ ਪਹਿਲਾਂ
  • മരിച്ചിട്ടും മരിക്കാത്ത ഓർമ്മകൾ ആയ സുഹൃത് ബന്ധം തുറന്നു കാട്ടിയ Short, filim,,, nice work,,, ഒന്നും മിണ്ടാതെ പോലും നല്ല സന്ദേശം തന്നു,,,,, ആധ്യം കണ്ടപ്പോൾ മനസിലായില്ല,, അവസാനമാണ് clear aayath👍👍👏👏

    Sumayya SumuSumayya Sumuਮਹੀਨੇ ਪਹਿਲਾਂ
  • Superbbb😍😍😍congrats to all 👏👏👏👏👏

    RJ AchuRJ Achuਮਹੀਨੇ ਪਹਿਲਾਂ
  • Best short film🎬 all the best form telugu short film Derocter

    VS presentVS present2 ਮਹੀਨੇ ਪਹਿਲਾਂ
  • Woww really superb👌👏👍

    Rajalaxmy sureshRajalaxmy suresh3 ਮਹੀਨੇ ਪਹਿਲਾਂ
  • Nice ...

    rajasekharan kvrajasekharan kv3 ਮਹੀਨੇ ਪਹਿਲਾਂ
  • Beautiful, nice camera work 👌👌

    Manoj Kumar CManoj Kumar C3 ਮਹੀਨੇ ਪਹਿਲਾਂ
  • കണ്ടുകഴിഞ്ഞപ്പോൾ വല്ലാത്തൊരു feel.... goodone 👌

    Jyothi SivaramanJyothi Sivaraman3 ਮਹੀਨੇ ਪਹਿਲਾਂ
  • 👍👍

    kalikuppy mediakalikuppy media3 ਮਹੀਨੇ ਪਹਿਲਾਂ
  • Super

    Fox ManFox Man3 ਮਹੀਨੇ ਪਹਿਲਾਂ
  • വിനോദ് ഏട്ടാ സൂപ്പർ ഒന്നും പറയാനില്ല

    Badhar perumbavoorBadhar perumbavoor3 ਮਹੀਨੇ ਪਹਿਲਾਂ
  • വളരെ നന്നായിട്ടുണ്ട്....... നല്ല direction..... നല്ല കാഴ്ചകൾ...... നല്ല സംഗീതം.... എല്ലാം കൊണ്ടും വളരെ മികച്ച short film....... Good luck bro.. 👏👏👏👌👌

    Rohini RajuRohini Raju3 ਮਹੀਨੇ ਪਹਿਲਾਂ
  • Wanderful... Anilettan de abhinayam👌 Congrats to the entire team..

    Anand KrishnamurthyAnand Krishnamurthy3 ਮਹੀਨੇ ਪਹਿਲਾਂ
  • Simple topic portrayed so well 👌💖💖

    ImprovAssaultImprovAssault3 ਮਹੀਨੇ ਪਹਿਲਾਂ
  • മനോഹരമായി ട്ടോ. രണ്ടുപേർക്കും 💯💯💯

    radhikajithradhikajith3 ਮਹੀਨੇ ਪਹਿਲਾਂ
  • Super bro and ടീം 👏👏👏👏🥰🥰🥰🥰❤️❤️❤️🥰🥰🥰

    Aneesh N karun AneeshAneesh N karun Aneesh3 ਮਹੀਨੇ ਪਹਿਲਾਂ
  • Superb visuals and great acting.

    Joe EshwarJoe Eshwar3 ਮਹੀਨੇ ਪਹਿਲਾਂ
  • Well Captured .. സംഭാഷണങ്ങൾ ഇല്ലാതെ തന്നെ മനസ്സിൽ എവിടോക്ക്കെയോ നോവുണർതന്നെ ഒരു നല്ല ഹ്രസ്വചിത്രം .. ഇടക്കിടെ പുല്ലാങ്കുഴലിൽ കേള്കാന ഈണവും അതിമനോഹരം .. നന്നായിട്ടുണ്ട് വിനോദ്‌ചേട്ടാ.. All the best Team Wander .. ♥️

    N I S H A M U S I C SN I S H A M U S I C S3 ਮਹੀਨੇ ਪਹਿਲਾਂ
  • Pwoliiiii👌👌👌👌👌

    anand devanand dev3 ਮਹੀਨੇ ਪਹਿਲਾਂ
  • Nannaytund

    Aiswarya R.KrishnanAiswarya R.Krishnan3 ਮਹੀਨੇ ਪਹਿਲਾਂ
  • നന്നായി, അഭിനന്ദനങ്ങൾ, music👌👌👌

    Ajith KumarAjith Kumar3 ਮਹੀਨੇ ਪਹਿਲਾਂ
  • Kadha nthaannu pakuthykku vech thanne mnclkunnund...gud wrk...

    StoryLab CreativesStoryLab Creatives3 ਮਹੀਨੇ ਪਹਿਲਾਂ
  • നല്ലതായിട്ടുണ്ട്.... Hus നോട് പറയണേ.... ഇതേപോലെ ഒരു കഥ എൻ്റെ Hus എഴുതിയിട്ടുണ്ട് കാലിഡോസ്കോപ്പ്... super background.... ഡയലോഗ് ഒന്നുമില്ലാതെ Super ആയി കാര്യം convey ചെയ്തു.... super Sreelekha

    Sreelakshmi SitharaSreelakshmi Sithara3 ਮਹੀਨੇ ਪਹਿਲਾਂ
  • paworld.info/face/v/ZYGLq5nXw4SHoZKrtu

    Ramees RameesRamees Ramees3 ਮਹੀਨੇ ਪਹਿਲਾਂ
  • മനസ്സിൽ എവിടെയൊക്കെയോ നോവുണർത്തുന്ന ഒരു കൊച്ചുസിനിമ....പറയുവാൻ വാക്കുകൾ ഇല്ലാ..... 🌹🌹🌹 വിനോദേട്ടൻ♥️..Dir Boss🌹.. മഹേഷ്‌.🌹... all the best Team Wander. ♥️♥️♥️

    shinojkumar vmshinojkumar vm3 ਮਹੀਨੇ ਪਹਿਲਾਂ
  • ശരിക്കും വണ്ടർ അടിച്ചു പോയി. സച്ചിൻ. ഓർമ്മകൾ വല്ലാതെ നൊമ്പരമായി.

    Jessy E.JJessy E.J3 ਮਹੀਨੇ ਪਹਿਲਾਂ
  • Good movie... hats off the entire team... 😍😍

    Harsha oHarsha o3 ਮਹੀਨੇ ਪਹਿਲਾਂ
  • വാക്കുകളില്ലാ സുഹൃത്തുക്കളേ... ഹൃദയം നിറഞ്ഞ ആശംസകൾ

    Mamatha SumanaMamatha Sumana3 ਮਹੀਨੇ ਪਹਿਲਾਂ
  • 👍

    starfruit entertainmentsstarfruit entertainments3 ਮਹੀਨੇ ਪਹਿਲਾਂ
  • Nice attempt Idea got from sixth sense movie?

    dsthegamedsthegame3 ਮਹੀਨੇ ਪਹਿਲਾਂ
  • Superb 👍👌

    Hussain JiffryHussain Jiffry3 ਮਹੀਨੇ ਪਹਿਲਾਂ
  • Very.Good

    Sridevi SrideviSridevi Sridevi3 ਮਹੀਨੇ ਪਹਿਲਾਂ
  • 🕺🕺🕺👍👍👍

    Vinu varghese Cherthala 9496829052Vinu varghese Cherthala 94968290523 ਮਹੀਨੇ ਪਹਿਲਾਂ
  • Nice rendering & Excellent Direction Bose

    Unison Creations KuwaitUnison Creations Kuwait3 ਮਹੀਨੇ ਪਹਿਲਾਂ
  • ❤️❤️👏

    Madhav SMadhav S3 ਮਹੀਨੇ ਪਹਿਲਾਂ
  • 😍😍😍

    Varun JoshyVarun Joshy3 ਮਹੀਨੇ ਪਹਿਲਾਂ
  • 👏👏👏👏

    VforU channelVforU channel3 ਮਹੀਨੇ ਪਹਿਲਾਂ
  • നല്ല അവതരണം കൈയ്യടക്കമുള്ള സംവിധാനം പശ്ചാത്തല സംഗീതം സൂപ്പർ അഭിനയിച്ചവരും നന്നായി അഭിനന്ദനങ്ങൾ

    Saju Comedian SpeakingSaju Comedian Speaking3 ਮਹੀਨੇ ਪਹਿਲਾਂ
  • 👍👏👏👏👏💐🎼🎹🎸🎻super...

    പ്രണവാകാരം സംഗീതംപ്രണവാകാരം സംഗീതം3 ਮਹੀਨੇ ਪਹਿਲਾਂ
  • Well crafted movie with superb visuals music spell bound and with an universal message conveyed ...Speachless ...truely very good ...best wishes for all endevours in future . 😀😀😀👌👌👌👏👏👏🌷🌷🌷

    Atyab KhanAtyab Khan3 ਮਹੀਨੇ ਪਹਿਲਾਂ
  • 😢😢😢

    sri clarasri clara3 ਮਹੀਨੇ ਪਹਿਲਾਂ
    • കലക്കീട്ടാ മാഷെ

      Sindhu T PSindhu T P3 ਮਹੀਨੇ ਪਹਿਲਾਂ
  • മനോഹരം.ഒരു വാക്കുപോലും ഉരിയാടാതെ ഒരു മനോഹര ചിത്രം സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ.

    Rajesh SARajesh SA3 ਮਹੀਨੇ ਪਹਿਲਾਂ
  • ഓ very great, ഒരു ഡയലോഗ് പോലും ഇല്ലാതെ നിങ്ങ കരയിപ്പിച്ചു് കളഞ്ഞു മുത്തുക്കളെ

    Shaani Mohra ShaanShaani Mohra Shaan3 ਮਹੀਨੇ ਪਹਿਲਾਂ
  • Twist twist twist ❤️❤️❤️❤️ Adipoly ayitunde

    Anjith EditzAnjith Editz3 ਮਹੀਨੇ ਪਹਿਲਾਂ
  • 👍👍👍👍👍👍👍👍👍👍👍

    Ebrus mediaEbrus media3 ਮਹੀਨੇ ਪਹਿਲਾਂ
  • സംവിധായകനിൽ നിന്നും നടനിലേക്ക് അനിൽ ഭായിയുടെ അരങ്ങേറ്റം വളരെ നന്നായി നല്ലwork

    Santhosh keezhattoorSanthosh keezhattoor3 ਮਹੀਨੇ ਪਹਿਲਾਂ
  • Nice work 😊😊

    Antony P pAntony P p3 ਮਹੀਨੇ ਪਹਿਲਾਂ
  • Nice work..... 😊😇

    Anishma Anil BAnishma Anil B3 ਮਹੀਨੇ ਪਹਿਲਾਂ
  • വളരെ ഗെഭീരം ആയിരിക്കുന്നു. എല്ലാവർക്കും അനുമോദനങ്ങൾ

    sabu nnsabu nn3 ਮਹੀਨੇ ਪਹਿਲਾਂ
  • ❤️❤️

    moonrise mediamoonrise media3 ਮਹੀਨੇ ਪਹਿਲਾਂ
  • Neat & CIean short movie.... suited well for this Corona period.... Congrats team Wander.

    Anish BabuAnish Babu3 ਮਹੀਨੇ ਪਹਿਲਾਂ
  • ❤️

    Sreejith AravindSreejith Aravind3 ਮਹੀਨੇ ਪਹਿਲਾਂ
  • Nyc work... all the best to the entire team..

    MANJALY BROTHERS OFFICIALMANJALY BROTHERS OFFICIAL3 ਮਹੀਨੇ ਪਹਿਲਾਂ
  • സൂപ്പർ വർക്ക്... ഗംഭീരം

    Remesh GopalRemesh Gopal3 ਮਹੀਨੇ ਪਹਿਲਾਂ
  • Super heart touching

    smitha dinkersmitha dinker3 ਮਹੀਨੇ ਪਹਿਲਾਂ
  • വളരെ നല്ല ആശയം എല്ലാം കൊണ്ടും തകർത്തു Best team work

    Rajesh ParavurRajesh Paravur3 ਮਹੀਨੇ ਪਹਿਲਾਂ
  • പ്രണയം മരണം വരെ മാത്രമല്ല... മരണാനന്തരവും നിലനിൽക്കും... ഈ shortfilm നിങ്ങളുടെ ഹൃദയം കവരും എന്നുറപ്പാണ് paworld.info/face/v/dXlrsabF1JGihGk

    shobhith madikaishobhith madikai3 ਮਹੀਨੇ ਪਹਿਲਾਂ
    • Hi..i did watch your suggested movie ...pathi....touched thanks for your treat ...bro..😀😀😀❤❤❤❤ loved it. .

      Atyab KhanAtyab Khan3 ਮਹੀਨੇ ਪਹਿਲਾਂ
  • Nice making.... good work guys

    Saleedher MuraleedharanSaleedher Muraleedharan3 ਮਹੀਨੇ ਪਹਿਲਾਂ
  • ചങ്ങമ്പുഴ കവിത മനോഹരമായ രചന .... വേരറ്റുപോയ സൗഹൃദങ്ങളുടെ ആഴങ്ങളിൽ ഉറയുന്ന നീരൊഴുക്കുകൾ അരുവിയായി കുത്തിയൊഴുകന്ന വേദനയായി നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ ഇങ്ങിനെ ഒരാൾ ഉണ്ടാവും.. നാമറിയാതെ നമ്മെ അറിയുന്ന നമ്മുടെ പ്രിയ മിത്രം..'' വിനോദിലെ മികച്ച നടന്റെ വെളിപ്പെടലും ദൃശ്യമാണ്. അഭിനന്ദനങ്ങൾ എന്റയർ ടീം.''

    Sunil NjarakkalSunil Njarakkal3 ਮਹੀਨੇ ਪਹਿਲਾਂ
  • Superb👌👍

    Joby VargheseJoby Varghese3 ਮਹੀਨੇ ਪਹਿਲਾਂ
  • Wow...nicely Done!!!👌👌👌👌Spectacular presentation of a nice idea❤️❤️❤️ Congratzzzz n Best Wishes to all Crew👍👍👍👍

    Swapna ChithrapuraSwapna Chithrapura3 ਮਹੀਨੇ ਪਹਿਲਾਂ
  • ചേട്ടായിമാരെ ...... വേതനിപ്പിച്ചു കളഞ്ഞല്ലോ.

    Renjini SukeshRenjini Sukesh3 ਮਹੀਨੇ ਪਹਿਲਾਂ
  • കമന്റ്‌ നോക്കി വീഡിയോ കാണാൻ വരുന്നവർക്ക്, ഈ ഷോർട് ഫിലിമിന് വേണ്ടി നിങ്ങൾ ചെലവൊഴിക്കുന്ന സമയം വെറുതെ ആകില്ല. മികച്ച ആശയം... നല്ല അവതരണം 👏👏👏

    അപ്പുക്കുട്ടൻ-കമന്റ്‌ തൊഴിലാളിഅപ്പുക്കുട്ടൻ-കമന്റ്‌ തൊഴിലാളി3 ਮਹੀਨੇ ਪਹਿਲਾਂ
    • പ്രണയം മരണം വരെ മാത്രമല്ല... മരണാനന്തരവും നിലനിൽക്കും... ഈ shortfilm നിങ്ങളുടെ ഹൃദയം കവരും എന്നുറപ്പാണ് paworld.info/face/v/dXlrsabF1JGihGk

      shobhith madikaishobhith madikai3 ਮਹੀਨੇ ਪਹਿਲਾਂ
  • 💕❤

    Subin PSubin P3 ਮਹੀਨੇ ਪਹਿਲਾਂ
  • Suprb vinod yettaa

    സഞ്ചാരി The Dream chaserസഞ്ചാരി The Dream chaser3 ਮਹੀਨੇ ਪਹਿਲਾਂ
  • Visual beauty (camra) Writer ♥ Director♥ & crew Nice work....

    Subin k sojil SubiSubin k sojil Subi3 ਮਹੀਨੇ ਪਹਿਲਾਂ
  • ❤️❤️❤️❤️❤️

    Anjali paAnjali pa3 ਮਹੀਨੇ ਪਹਿਲਾਂ
  • അടിപൊളി സൂപ്പർ ഉഗ്രൻ വിഷ്വൽസ്👍👍👍👍👍👍👍👍

    Glorias ArmyGlorias Army3 ਮਹੀਨੇ ਪਹਿਲਾਂ
  • Good Team Work

    prasanth c boseprasanth c bose3 ਮਹੀਨੇ ਪਹਿਲਾਂ
  • Oru dialogue enkhilum script writterae kond ezhuthipikhamaayirunnoo...

    Kivapathe MerejaKivapathe Mereja3 ਮਹੀਨੇ ਪਹਿਲਾਂ
  • Good theam

    bobworld mediabobworld media3 ਮਹੀਨੇ ਪਹਿਲਾਂ
  • Editiing 👌👌👌

    Sandeep KsSandeep Ks3 ਮਹੀਨੇ ਪਹਿਲਾਂ
  • വളരെ വ്യത്യസ്തത ഉള്ള നല്ല ഒരു film... heart touching... സൂപ്പർ വിനോദേട്ടാ..

    Preetha NairPreetha Nair3 ਮਹੀਨੇ ਪਹਿਲਾਂ
  • വളരെ നന്നായിട്ടുണ്ട്.. ആശംസകൾ..

    Kalabhavan SudhiKalabhavan Sudhi3 ਮਹੀਨੇ ਪਹਿਲਾਂ
  • വളരെ നന്നായിട്ടുണ്ട്.. ആശംസകൾ..

    Kalabhavan SudhiKalabhavan Sudhi3 ਮਹੀਨੇ ਪਹਿਲਾਂ
  • വളരെ നന്നായിട്ടുണ്ട് ഭായ്... നല്ല സൗഹൃദങ്ങൾ വേർപാടിലും വിസ്മരിക്കപ്പെടുകയില്ല... തകർത്തഭിനയിച്ചു... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏

    Pradeep SekharPradeep Sekhar3 ਮਹੀਨੇ ਪਹਿਲਾਂ
  • Nice.. Heart touching ♥️♥️♥️

    Daya MadavDaya Madav3 ਮਹੀਨੇ ਪਹਿਲਾਂ
  • സൂപ്പർ

    Jomon KjJomon Kj3 ਮਹੀਨੇ ਪਹਿਲਾਂ
  • Supper vinod bayi

    onemore fashion vlog fashiononemore fashion vlog fashion3 ਮਹੀਨੇ ਪਹਿਲਾਂ
  • വെറൈറ്റി

    Shoukath MaitheenShoukath Maitheen3 ਮਹੀਨੇ ਪਹਿਲਾਂ
  • Touching ♥️

    ART FiLMsART FiLMs3 ਮਹੀਨੇ ਪਹਿਲਾਂ
  • വളരെ മനോഹരം.. ആത്മസൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ.. കൂടെ ഉണ്ടായാലും കടന്നുപോയാലും... രണ്ട് പേരും തകർത്തു...

    Anson KurumbathuruthAnson Kurumbathuruth3 ਮਹੀਨੇ ਪਹਿਲਾਂ
  • സൗഹൃദങ്ങൾ ചേർന്ന് നിൽക്കട്ടെ 😍😍

    Divyaraj KsDivyaraj Ks3 ਮਹੀਨੇ ਪਹਿਲਾਂ
  • Glassil kaaanaathe nilkenda aaludeth kandu.. kaanenda aaldeyo kandeella.. y Anyways.. kollaaam... frindshp💙... മരണം അത് എന്നായാലും നമ്മളെ തേടിയെത്തും.. എവിടെ ഒളിച്ചാലും 😑😪 പ്രിയപെട്ടവരെ ഒന്ന് കാണാൻ പോലും ചെലപ്പോ സാധിച്ചെന്ന് വരില്ല പടച്ചോനേ കാത്തോളണേ 🤲

    Amna UsmanAmna Usman3 ਮਹੀਨੇ ਪਹਿਲਾਂ
  • PAABS Visuals

    Abhiram AbhiAbhiram Abhi3 ਮਹੀਨੇ ਪਹਿਲਾਂ
PAworld